Kasaragod

കാസര്‍കോട് ജില്ലയില്‍ നേരിയ ഭൂചലനം;ആളപായമില്ല

കാസര്‍കോട് ജില്ലയില്‍ നേരിയ ഭൂചലനം;ആളപായമില്ല
X

കാസര്‍കോട്: ജില്ലയില്‍ നേരിയ ഭൂചലനം.കാസര്‍കോട് ജില്ലയിലെ പാണത്തൂര്‍, കല്ലെപ്പള്ളി, പനത്തടി, റാണിപുരം തുടങ്ങിയ സ്ഥലങ്ങളിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. രാവിലെ 7.45ന് ആണ് ശബ്ദത്തോടെ പ്രകമ്പനം അനുഭവപ്പെട്ടത്. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ ഭീതിയിലാണ്.ആളപായമില്ല.

Next Story

RELATED STORIES

Share it