- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂരില്‍ മല്‍സ്യ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
BY BSR8 April 2021 5:26 AM GMT
X
BSR8 April 2021 5:26 AM GMT
കക്കാട്: കണ്ണൂര്‍ സിറ്റി നീര്‍ച്ചാലില്‍ മല്‍സ്യ ലോറിയും ബൈക്കും കൂട്ടിയിടിച്ച് കുഞ്ഞിപ്പള്ളി സ്വദേശിയായ യുവാവ് മരിച്ചു. കക്കാട് കുഞ്ഞിപ്പള്ളി സിദ്രയിലെ സയാന്‍ മുഹമ്മദ് അഷ്‌റഫ്(21) ആണ് മരണപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ അഷ്‌റഫിനെ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കടവത്ത് പീടികയില്‍ സീനത്തിന്റെയും വെള്ളുവക്കണ്ടി പുതിയപുരയില്‍ അശ്‌റഫിന്റെയും മകനാണ്. സഹോദരങ്ങള്‍: സാഫിര്‍ മുഹമ്മദ് അഷ്‌റഫ്, ഇഫ്തിസാം അഷ്‌റഫ്. സയാന്റെ മാതാപിതാക്കളും കുടുംബവും ബഹ്‌റയ്‌നിലാണ്.
Young man killed in a fish lorry and bike collided in Kannur
Next Story
RELATED STORIES
കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് അഖിലേഷ് യാദവ്; പള്ളികള്‍ക്ക് അടിയില്‍...
15 Dec 2024 6:01 AM GMTക്രിമിനല്‍ കേസ് പ്രതിയെ കൊണ്ട് ബൈക്കോടിപ്പിച്ച് പുറകിലിരുന്ന് പോലിസ്...
15 Dec 2024 5:56 AM GMTമുസ്ലിംകള്ക്കെതിരായ വര്‍ഗീയ പ്രസംഗം: ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ്...
15 Dec 2024 4:59 AM GMTഅതുല്‍ സുഭാഷിന്റെ ആത്മഹത്യ: ഭാര്യയും അമ്മയും സഹോദരനും അറസ്റ്റില്‍
15 Dec 2024 3:48 AM GMTമുസ്ലിംകള്‍ക്കെതിരേ വര്‍ഗീയ വിഷം തുപ്പിയ ജഡ്ജിയെ പിന്തുണച്ച് യോഗി
15 Dec 2024 2:31 AM GMTകംപ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി ചെയ്യാന്‍ ഇഷ്ടമല്ല; വിരലുകള്‍ മുറിച്ച് ...
14 Dec 2024 2:55 PM GMT