Kannur

മയ്യിലില്‍ ആറരക്കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

ആലക്കോട് കണ്ണാടിപ്പറമ്പ് സ്വദേശികളാണ് പിടിയിലായത്.

കണ്ണൂര്‍: മയ്യിലില്‍ വന്‍ കഞ്ചാവുവേട്ട. ആറരക്കിലോ കഞ്ചാവുമായി രണ്ടുപേരെ പിടികൂടി. ആന്റി നാര്‍ക്കോട്ടിക് സംഘമാണ് ബസ് സ്റ്റാന്‍ഡില്‍നിന്ന് കഞ്ചാവ് പിടികൂടിയത്.


ആലക്കോട് കണ്ണാടിപ്പറമ്പ് സ്വദേശികളാണ് പിടിയിലായത്. വിദ്യാര്‍ഥത്ഥികളെ കേന്ദ്രീകരിച്ച് ലഹരി വില്‍പന ലക്ഷ്യമിട്ട സംഘമാണ് പിടിയിലായതെന്ന് പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it