കോണ്‍ഗ്രസ് ആക്രമണത്തിനെതിരേ എസ് ഡിപിഐ പ്രതിഷേധ പ്രകടനം
BY NSH23 March 2021 6:05 AM GMT

X
NSH23 March 2021 6:05 AM GMT
കണ്ണൂര്‍: എസ് ഡിപിഐ പ്രവര്‍ത്തകര്‍ക്ക് നേരേ നടാല്‍ വായനശാലയ്ക്ക് സമീപം നടന്ന കോണ്‍ഗ്രസ് ഗുണ്ടാ ആക്രമണത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ നടാല്‍ ടൗണില്‍ പ്രകടനം നടത്തി. ആര്‍എസ്എസ്സിന്റെ ബി ടീമായി പ്രവര്‍ത്തിക്കാനാണ് ഇവിടെയുള്ള കോണ്‍ഗ്രസ് നേതൃത്വം തീരുമാനിക്കുന്നതെങ്കില്‍ ഖദറിനുള്ളിലെ കാവിധാരികളെ നിലയ്ക്കുനിര്‍ത്താന്‍ എസ്ഡിപിഐക്ക് നന്നാറിയാമെന്ന് കണ്ണൂര്‍ മണ്ഡലം സെക്രട്ടറി മഹ്ഷൂക്ക് കിഴുന്ന പറഞ്ഞു. ആര്‍എസ്എസ്സിനെ ഇന്ത്യയില്‍നിന്ന് തുടച്ചുനീക്കാന്‍ നേതൃത്വം നല്‍കുന്ന പ്രസ്ഥാനമാണ് എസ്ഡിപിഐ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story
RELATED STORIES
ഫ്ലാറ്റിലെ കൊലപാതകത്തിന് പിന്നില്‍ ലഹരിമരുന്ന് തര്‍ക്കം; ഇരുവരും...
17 Aug 2022 9:51 AM GMTഫ്ലാറ്റിലെ കൊലപാതകം: കര്‍ണാടകയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ...
17 Aug 2022 9:33 AM GMTസ്റ്റേഷനില്‍ എത്തിയ യുവാവിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ അശ്ലീല...
17 Aug 2022 9:05 AM GMTബല്‍ക്കീസ് ബാനു കൂട്ട ബലാല്‍സംഗ കേസ്: കുറ്റവാളികളെ വിട്ടയച്ച...
17 Aug 2022 8:26 AM GMTടിപ്പു സുല്‍ത്താന്‍: സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ വിറപ്പിച്ച...
17 Aug 2022 7:43 AM GMTലൈംഗിക പീഡനക്കേസ്;ഇരയുടെ വസ്ത്രധാരണം പ്രകോപനപരം,സിവിക് ചന്ദ്രനെതിരായ...
17 Aug 2022 6:35 AM GMT