- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
27 കോല്‍ ആഴമുള്ള കിണറില്‍ വീണ കുട്ടിയെ രക്ഷിച്ച യുവാവിനെ എസ് ഡിപിഐ ആദരിച്ചു
പുതിയതെരു(കണ്ണൂര്‍): 27 കോല്‍ ആഴമുള്ള കിണറില്‍ വീണ 9 വയസ്സകാരനെ രക്ഷപ്പെടുത്തിയ യുവാവിനെ എസ് ഡിപിഐ ആദരിച്ചു. പുതിയതെരുവിന് സമീപം മുക്കിലെ പീടികയിലെ അക്ഷിത്തിനെ സ്വന്തം ജീവന്‍ പണയംവച്ച് അതിസാഹസികമായി രക്ഷിച്ച പ്രശാന്തനെയാണ് ആദരിച്ചത്. കളിക്കുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍ വീണുപോയ കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ പ്രശാന്തന്‍ 27 കോല്‍ താഴ്ചയുള്ള കിണറില്‍ ഇറങ്ങുകയായിരുന്നു. കുട്ടിയെ കരയ്‌ക്കെത്തിച്ച ശേഷം ഉടനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാനായി.
പ്രശാന്തനെ എസ് ഡിപിഐ പുതിയതെരു ബ്രാഞ്ച് കമ്മിറ്റിയാണ് ആദരിച്ചു. അഴീക്കോട് മണ്ഡലം സെക്രട്ടറി ടി കെ നവാസ്, ചിറക്കല്‍ പഞ്ചായത്ത് കമ്മിറ്റിയംഗം എന്‍ എന്‍ ഫാറൂഖ്, മുന്‍ വാര്‍ഡ് മെംബര്‍ സന്തോഷ്, പി പി റാഷിദ് തുടങ്ങിയവര്‍ ആദരിക്കല്‍ ചടങ്ങില്‍ സംബന്ധിച്ചു. പാലക്കാട് റെയില്‍വേ പോലിസിലെ ഉദ്യോഗസ്ഥനായ വിനോദ് കുമാറിന്റെ മകനാണ് അക്ഷിത്ത്.
SDPI honors youth for rescuing child from 27-foot-deep well
RELATED STORIES
കോട്ടയത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു
13 Dec 2024 6:16 PM GMTകുസാറ്റ് യൂണിയന് തിരഞ്ഞെടുപ്പ്; 30 വര്‍ഷത്തിന് ശേഷം ഭരണം പിടിച്ച് കെ...
13 Dec 2024 5:16 PM GMTഹോസ്വാ ബെയ്ഹൂ പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി
13 Dec 2024 4:32 PM GMTകാഫിര്‍ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചവര്‍ക്കെതിരേ കേസെടുക്കാത്തത്...
13 Dec 2024 3:54 PM GMTപ്രളയബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് കേരളം 132.62 കോടി നല്‍കണമെന്ന്...
13 Dec 2024 3:33 PM GMTഹമാസ് നേതാവ് ഖാലിദ് മിശ്അലിന്റെ അര്‍ധസഹോദരനെ മോചിപ്പിച്ച് യുഎസ്
13 Dec 2024 3:23 PM GMT