- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
74ാം സ്വാതന്ത്ര്യ ദിനാഘോഷം: എസ് ഡിപിഐ ജാഗ്രതാ സംഗമങ്ങള്‍ നടത്തി
പേരാവൂര്‍: ഇന്ത്യയുടെ 74ാം സ്വാതന്ത്ര്യ ദിനത്തില്‍ 'ഫാഷിസത്തെ പ്രതിരോധിച്ച് സ്വാതന്ത്ര്യത്തിന് കാവല്‍ നില്ക്കാം' എന്ന സന്ദേശത്തില്‍ എസ് ഡിപിഐ പേരാവൂര്‍ മണ്ഡലം കമ്മിറ്റി ജാഗ്രതാ സംഗമങ്ങള്‍ സംഘടിപ്പിച്ചു. എല്ലാ ബ്രാഞ്ചുകളിലും രാവിലെ ദേശീയ പതാക ഉയര്‍ത്തുകയും, സ്വാതന്ത്ര്യ ദിന ജാഗ്രതാ സന്ദേശം നല്‍കുകയും ചെയ്തു. മണ്ഡലം സെക്രട്ടി അഷ്റഫ് നടുവനാട് ജാഗ്രതാ സന്ദേശം നല്കി.കാട്ടുമാടം ബ്രാഞ്ചില്‍ പേരാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റഫീഖ്, കാക്കയങ്ങാട്ട് പ്രസിഡന്റ് എ കെ സാജിദ്, വിളക്കോട് മുഹമ്മദലി, അയ്യപ്പന്‍കാവില്‍ ഷരീഖ് ടി, ചാക്കാട് റമീസ് യു കെ, ആറളത്ത് പി കെ റഫീഖ്, ഇരിട്ടിയില്‍ പി പി അബ്ദുല്ല, പുന്നാട് നൂറുദ്ദീന്‍, നരയന്‍പാറയില്‍ ഫൈസല്‍ മര്‍വ, കല്ലേരിക്കലില്‍ ഷംസു പാനേരി, പടിക്കച്ചാല്‍ ഷമീര്‍, നടുവനാട് എം റസാഖ്, നിടിയഞ്ഞിരത്ത് സി ജൂനൈദ്, ചാവശ്ശേരിയില്‍ എ പി നഫ് സീര്‍, പെരിയത്തില്‍ അലി, 19ാംമൈലില്‍ ഇ കെ ഷമീര്‍ എന്നിവര്‍ പതാക ഉയര്‍ത്തി.
SDPI conducts Freedom meet at Peravoor
RELATED STORIES
കണ്ണൂര്‍ ജില്ലയില്‍ നാളെ പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്യു
11 Dec 2024 4:52 PM GMTകണ്ണൂര്‍ ഗവ. ഐടിഐയില്‍ എസ്എഫ്ഐ-കെഎസ്യു സംഘര്‍ഷം; ഐടിഐ...
11 Dec 2024 9:25 AM GMTമാടായി കോളേജിലെ വിഷയം രമ്യമായി പരിഹരിക്കും; മുഖ്യമന്ത്രി ഏകാധിപതി: വി...
11 Dec 2024 5:54 AM GMTവിവാഹവാഗ്ദാനം നല്കി സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു,...
10 Dec 2024 3:22 PM GMTകണ്ണൂരില്‍ ചൊവ്വാഴ്ച്ച ബസ് സമരം
9 Dec 2024 5:28 PM GMTകാർ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു
3 Dec 2024 3:57 AM GMT