Kannur

പറശ്ശിനിക്കടവ് ശ്രീമുത്തപ്പന്‍ മടപ്പുര കോലധാരി തൂങ്ങിമരിച്ച നിലയില്‍

പറശ്ശിനിക്കടവ് ശ്രീമുത്തപ്പന്‍ മടപ്പുര കോലധാരി തൂങ്ങിമരിച്ച നിലയില്‍
X

കണ്ണൂര്‍: പറശ്ശിനിക്കടവ് ശ്രീമുത്തപ്പന്‍ മടപ്പുരയിലെ കോലധാരി കെ പി സുജിലി(30)നെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കല്ല്യാശ്ശേരി ഗ്രാമപ്പഞ്ചായത്ത് ഡ്രൈവര്‍ കെ പി സുനിലിന്റെ മകനാണ്. പറശ്ശിനിക്കടവ് പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും.

Next Story

RELATED STORIES

Share it