യുഎഇയില്‍ നിന്നെത്തി ക്വാറന്റൈനില്‍ കഴിയുന്നതിനിടെ മധ്യവയസ്‌കന്‍ മരിച്ചു
BY BSR19 July 2020 11:19 AM GMT

X
BSR19 July 2020 11:19 AM GMT
കണ്ണൂര്‍: യുഎഇയില്‍ നിന്നെത്തി ക്വാറന്റൈനില്‍ കഴിയുന്നതിനിടെ അര്‍ബുദ രോഗിയായ മധ്യവയസ്‌കന്‍ മരിച്ചു. ചിറക്കല്‍ പുഴാതി പയറ്റിയാകാവിന് സമീപത്തെ പാലപ്രവന്‍ വിമല്‍രാജ്(50) ആണ് മരിച്ചത്. കോഴിക്കോട് മിംസ് ആശുപത്രിയില്‍ അര്‍ബുദ രോഗത്തിന് ചികില്‍സയിലായിരുന്നു. പരേതരായ രൈരു നായര്‍-സരസ്വതി വിലാസം യുപി സ്‌കൂള്‍ റിട്ട. അധ്യാപിക പാലപ്രവന്‍ ജാനകിയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സ്വീറ്റി(പുതിയാപറമ്പ്). മകള്‍: ജാന്‍വി(ചിന്‍മയ സ്‌കൂള്‍, ചാല). സഞ്ചയനം ബുധനാഴ്ച.
Middle aged man died while staying in Quarantine from the UAE
Next Story
RELATED STORIES
ഗസയില് വെടിനിര്ത്തല്
8 Aug 2022 6:39 AM GMTഐഎസ്ആര്ഒ റോക്കറ്റ് വിക്ഷേപണത്തില് അവസാന ഘട്ടത്തില് ആശങ്ക;...
7 Aug 2022 5:40 AM GMTയുഎസ്സില് വെടിവയ്പ്: നാല് മരണം, പ്രതിക്കുവേണ്ടിയുള്ള തിരച്ചില്...
7 Aug 2022 4:10 AM GMTകുട്ടനാട്ടില് വീണ്ടും മടവീഴ്ച: 1500ഏക്കറിലെ കൃഷി നശിച്ചു
7 Aug 2022 3:44 AM GMTഇസ്രായേല് ആക്രമണത്തില് ആറ് ഫലസ്തീന് കുരുന്നുകള് കൊല്ലപ്പെട്ടു;...
7 Aug 2022 2:47 AM GMTരണ്ടാം ദിനവും ഗസയില് ഇസ്രായേല് നരനായാട്ട്; കൊല്ലപ്പെട്ടവരുടെ എണ്ണം...
6 Aug 2022 8:36 AM GMT