മണ്ണിടിച്ചിലില് പരിക്കേറ്റ അന്തര്സംസ്ഥാന തൊഴിലാളി മരിച്ചു
BY NSH14 April 2022 6:02 PM GMT

X
NSH14 April 2022 6:02 PM GMT
കണ്ണൂര്: ഉളിക്കല് നുച്ചിയാട് ചെങ്കല്പ്പണയിലെ മണ്ണിടിച്ചിലില് പരിക്കേറ്റ അന്തര്സംസ്ഥാന തൊഴിലാളി മരിച്ചു. അസം സ്വദേശി മിധുന് (33) ആണ് മരിച്ചത്. പരിക്കേറ്റ രണ്ട് തൊഴിലാളികളില് ഒരാളാണ് മരിച്ചത്.
നാട്ടുകാരും ഇരിട്ടിയില് നിന്നെത്തിയ അഗ്നി രക്ഷാസേനാ പ്രവര്ത്തകരും ചേര്ന്നാണ് മണ്ണിനടിയില് കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി ആശുപത്രിയില് പ്രവേശിപ്പിച്ചത്. 15 തൊഴിലാളികളാണ് പണയില് ഏര്പ്പെട്ടിരുന്നത്.
Next Story
RELATED STORIES
ആവിക്കല്തോട് പദ്ധതിക്ക് ബിജെപി പിന്തുണ; മേയറുടേത് നന്ദിപ്രകടനമോ ?...
8 Aug 2022 7:02 PM GMTഏഷ്യാ കപ്പിനുള്ള ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു പുറത്ത്,...
8 Aug 2022 6:26 PM GMTകോമണ്വെല്ത്ത് ഗെയിംസിന് കൊടിയിറങ്ങി; ആധിപത്യം നിലനിര്ത്തി...
8 Aug 2022 6:13 PM GMTസൗദി അറേബ്യയില് ഫാക്ടറിയില് തീപിടിത്തം
8 Aug 2022 6:07 PM GMTപുഴകളില് ജലനിരപ്പ് ഉയരുന്നു; തീരത്തുള്ളവര് ജാഗ്രത പാലിക്കണമെന്ന്...
8 Aug 2022 5:57 PM GMTആവിക്കൽ തോട് സമരം: ബിജെപിയുടെ പിന്മാറ്റം സ്വാഗതാർഹം; പദ്ധതി...
8 Aug 2022 5:55 PM GMT