Kannur

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 1857 പേര്‍ക്ക് കൂടി കൊവിഡ്

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 1857 പേര്‍ക്ക് കൂടി കൊവിഡ്
X

കണ്ണൂര്‍: ജില്ലയില്‍ ഏപ്രില്‍ 28ന് 1857 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 1759 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 59 പേര്‍ക്കും വിദേശത്തു നിന്നെത്തിയ നാലു പേര്‍ക്കും 35 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്: 26.85 ശതമാനമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 85902 ആയി. ഇവരില്‍ 726 പേര്‍ രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 65007 ആയി. 388 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 18281 പേര്‍ ചികിത്സയിലാണ്.

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 17692 പേര്‍ വീടുകളിലും ബാക്കി 589 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 44193 പേരാണ്. ഇതില്‍ 43232 പേര്‍ വീടുകളിലും 961 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

ജില്ലയില്‍ നിന്ന് ഇതുവരെ 852329 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 850086 എണ്ണത്തിന്റെ ഫലം വന്നു. 2243 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.85 ശതമാനം. തില്ലങ്കേരി ഗ്രാമപ്പപഞ്ചായത്തില്‍ 72.97 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മലപ്പട്ടത്ത് 66.67ഉം നാറാത്ത് 63.49ഉം മയ്യില്‍ 60.71ഉം ചിറ്റാരിപ്പറമ്പില്‍ 60.56 ശതമാനവുമാണിത്.


സമ്പര്‍ക്കം മൂലം:


കണ്ണൂര്‍ കോര്‍പറേഷന്‍ 146


ആന്തൂര്‍ നഗരസഭ 16


ഇരിട്ടി നഗരസഭ 77


കൂത്തുപറമ്പ് നഗരസഭ 22


മട്ടന്നൂര്‍ നഗരസഭ 64


പാനൂര്‍ നഗരസഭ 18


പയ്യന്നൂര്‍ നഗരസഭ 77


ശ്രീകണ്ഠാപുരം നഗരസഭ 17


തളിപ്പറമ്പ് നഗരസഭ 28


തലശ്ശേരി നഗരസഭ 85


ആലക്കോട് 33


അഞ്ചരക്കണ്ടി 6


ആറളം 12


അയ്യന്‍കുന്ന് 12


അഴീക്കോട് 12


ചപ്പാരപ്പടവ് 19


ചെമ്പിലോട് 19


ചെങ്ങളായി 16


ചെറുകുന്ന് 6


ചെറുപുഴ 8


ചെറുതാഴം 15


ചിറക്കല്‍ 17


ചിറ്റാരിപ്പറമ്പ് 41


ചൊക്ലി 15


ധര്‍മ്മടം 7


എരമം കുറ്റൂര്‍ 20


എരഞ്ഞോളി 15


എരുവേശ്ശി 12


ഏഴോം 6


ഇരിക്കൂര്‍ 7


കടമ്പൂര്‍ 13


കടന്നപ്പള്ളി പാണപ്പുഴ 13


കതിരൂര്‍ 38


കല്യാശ്ശേരി 15


കണിച്ചാര്‍ 16


കാങ്കോല്‍ ആലപ്പടമ്പ 8


കണ്ണപുരം 12


കരിവെള്ളൂര്‍ പെരളം 7


കീഴല്ലൂര്‍ 8


കേളകം 6


കൊളച്ചേരി 15


കോളയാട് 23


കൂടാളി 14


കോട്ടയം മലബാര്‍ 5


കൊട്ടിയൂര്‍ 7


കുഞ്ഞിമംഗലം 15


കുന്നോത്തുപറമ്പ് 20


കുറുമാത്തൂര്‍ 14


കുറ്റിയാട്ടൂര്‍ 10


മാടായി 9


മലപ്പട്ടം 9


മാലൂര്‍ 50


മാങ്ങാട്ടിടം 20


മാട്ടൂല്‍ 8


മയ്യില്‍ 50


മൊകേരി 9


മുണ്ടേരി 11


മുഴക്കുന്ന് 11


മുഴപ്പിലങ്ങാട് 19


നടുവില്‍ 26


നാറാത്ത് 37


ന്യൂമാഹി 13


പടിയൂര്‍ 19


പന്ന്യന്നൂര്‍ 10


പാപ്പിനിശ്ശേരി 30


പരിയാരം 20


പാട്യം 23


പട്ടുവം 2


പായം 14


പയ്യാവൂര്‍ 8


പെരളശ്ശേരി 29


പേരാവൂര്‍ 22


പെരിങ്ങോം-വയക്കര 25


പിണറായി 12


രാമന്തളി 13


തില്ലങ്കേരി 54


തൃപ്പങ്ങോട്ടൂര്‍ 11


ഉദയഗിരി 21


ഉളിക്കല്‍ 25


വളപട്ടണം 4


വേങ്ങാട് 13


എറണാകുളം 2


കാസര്‍ഗോഡ് 4


കോട്ടയം 6


കോഴിക്കോട് 2


മാഹി 9


വയനാട് 2


ഇതര സംസ്ഥാനം:


കണ്ണൂര്‍ കോര്‍പ്പറേഷന്‍ 6


കൂത്തുപറമ്പ് നഗരസഭ 1


മട്ടന്നൂര്‍ നഗരസഭ 1


പാനൂര്‍ നഗരസഭ 1


ശ്രീകണ്ഠാപുരം നഗരസഭ 1


തളിപ്പറമ്പ് നഗരസഭ 2


തലശ്ശേരി നഗരസഭ 3


ആലക്കോട് 2


ചിറ്റാരിപ്പറമ്പ് 2


ചൊക്ലി 1


എരുവേശ്ശി 1


കടന്നപ്പള്ളി പാണപ്പുഴ 1


കല്യാശ്ശേരി 1


കാങ്കോല്‍ ആലപ്പടമ്പ 2


കൂടാളി 1


കൊട്ടിയൂര്‍ 1


കുന്നോത്തുപറമ്പ് 6


കുറുമാത്തൂര്‍ 2


മാടായി 1


മാങ്ങാട്ടിടം 1


മൊകേരി 1


നടുവില്‍ 1


നാറാത്ത് 3


പടിയൂര്‍ 1


പാപ്പിനിശ്ശേരി 1


പരിയാരം 1


പാട്യം 1


പയ്യാവൂര്‍ 1


പെരളശ്ശേരി 2


പേരാവൂര്‍ 1


രാമന്തളി 1


തൃപ്പങ്ങോട്ടൂര്‍ 7


കോട്ടയം 1


വിദേശത്തുനിന്നും വന്നവര്‍:


ചിറക്കല്‍ 1


കല്യാശ്ശേരി 1


കുറ്റിയാട്ടൂര്‍ 1


മയ്യില്‍ 1


ആരോഗ്യ പ്രവര്‍ത്തകര്‍:


കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2


ആന്തൂര്‍ നഗരസഭ 1


ഇരിട്ടി നഗരസഭ 1


കൂത്തുപറമ്പ് നഗരസഭ 1


പാനൂര്‍ നഗരസഭ 2


പയ്യന്നൂര്‍ നഗരസഭ 1


ശ്രീകണ്ഠാപുരം നഗരസഭ 1


തലശ്ശേരി നഗരസഭ 2


ആറളം 1


ചപ്പാരപ്പടവ് 1


ചെമ്പിലോട് 1


ചെറുപുഴ 1


ചെറുതാഴം 1


എരുവേശ്ശി 1


കടന്നപ്പള്ളി പാണപ്പുഴ 1


കല്യാശ്ശേരി 1


കണിച്ചാര്‍ 1കണ്ണപുരം 1


കുറുമാത്തൂര്‍ 2


മാടായി 2


മലപ്പട്ടം 1


പാപ്പിനിശ്ശേരി 1


പരിയാരം 1


പയ്യാവൂര്‍ 1


പെരളശ്ശേരി 1


ഉളിക്കല്‍ 3


വേങ്ങാട് 1


കാസര്‍ഗോഡ് 1

Next Story

RELATED STORIES

Share it