Kannur

കണ്ണൂര്‍ ജില്ലയില്‍ 222 പേര്‍ക്ക് കൊവിഡ്

കണ്ണൂര്‍ ജില്ലയില്‍ 222 പേര്‍ക്ക് കൊവിഡ്
X

കണ്ണൂര്‍: ഇന്ന് ജില്ലയില്‍ 222 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 206 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 4 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 5 പേര്‍ക്കും 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.

ഇതരസംസ്ഥാനം:

ഇരിട്ടി നഗരസഭ 1

തലശ്ശേരി നഗരസഭ 1

ചെമ്പിലോട് 1

കുററ്യാട്ടൂര്‍ 1

വിദേശത്തുനിന്നു വന്നവര്‍:

കൂത്തുപറമ്പ് നഗരസഭ 2

മാടായി 1

ന്യൂമാഹി 1

പാട്യം 1

ആരോഗ്യ പ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1

തലശ്ശേരി നഗരസഭ 1

കടന്നപ്പള്ളി പാണപ്പുഴ 1

കോളയാട് 1

പരിയാരം 1

പയ്യാവൂര്‍ 1

പേരാവൂര്‍ 1




Next Story

RELATED STORIES

Share it