- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: കണ്ണൂരില്‍ 28 വാര്‍ഡുകളില്‍ കൂടി നിരോധനാജ്ഞ
കണ്ണൂര്‍: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയില്‍ 28 വാര്‍ഡുകളില്‍ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഉത്തരവിട്ടു. ഇതിനു പുറമെ, ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഏഴരക്കുണ്ട്, പാലക്കയംതട്ട്, പൈതല്‍മല, ചൂട്ടാട് ബീച്ച് എന്നീ സ്ഥലങ്ങളിലും നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പുതുതായി നിരോധനാജ്ഞ ഏര്‍പ്പെടുത്തിയ വാര്‍ഡുകള്‍:
1) ആലക്കോട് 11 കാവുംകുടി, 16 അരങ്ങം
2) ആറളം 6 ആറളം ഫാം
3) ചെമ്പിലോട് 12 തലവില്‍
4) ചിറക്കല്‍ 23 പുതിയാപ്പറമ്പ്
5) ചിറ്റാരിപ്പറമ്പ് 3 ഇടുമ്പ, 15 അമ്പായക്കാട്
6) എരമംകുറ്റൂര്‍ 14 തുമ്പത്തടം
7) കടമ്പൂര്‍ 12 ആഡൂര്‍ സെന്‍ട്രല്‍
8 ) കടന്നപ്പള്ളി പാണപ്പുഴ 3 പാണപ്പുഴ
9) കതിരൂര്‍ 4 കതിരൂര്‍ തെരു, 5 ആണിക്കാംപൊയില്‍
10) കണിച്ചാര്‍ 9 നെടുംപുറംചാല്‍
11) കാങ്കോല്‍ ആലപ്പടമ്പ് 1 ഏറ്റുകുടുക്ക
12) കണ്ണൂര്‍ കോര്‍പ്പറേഷന്‍ 33 എടക്കാട്
13) കോളയാട് 13 പെരുവ
14) കോട്ടയം മലബാര്‍ 9 ആറാംമൈല്‍
15) കുഞ്ഞിമംഗലം 6 മല്ലിയോട്ട്, 12 കുതിരുമ്മല്‍
16) മാലൂര്‍ 14 കക്കാട്ട് പറമ്പ്
17) മയ്യില്‍ 16 നണിയൂര്‍ നമ്പ്രം
18) മൊകേരി 12 കൂരാറ
19) മട്ടന്നൂര്‍ നഗരസഭ 26 മലക്കുതാഴെ
20) മുഴക്കുന്ന് 13 നല്ലൂര്‍
21) പാപ്പിനിശ്ശേരി 14 പാപ്പിനിശ്ശേരി സെന്‍ട്രല്‍, 20 പുതിയകാവ്
22) പെരളശ്ശേരി 4 മക്രേരി
23) കൊളച്ചേരി 4 നണിയൂര്‍, 5 കൊളച്ചേരി, 13 ചേലേരി സെന്‍ട്രല്‍
24) ചപ്പാരപ്പടവ് 9 അമ്മന്‍കുളം, 11 പടപ്പേങ്ങാട്, 18 വിമലശ്ശരി
25) ഉദയഗിരി 7 മാമ്പൊയില്‍, 8 വായിക്കാമ്പ്, 12 മുക്കട, 13 കാര്‍ത്തികപുരം
26) തൃപ്പങ്ങോട്ടൂര്‍ 12 ഉതുക്കുമ്മല്‍
27) കൂത്തുപ്പറമ്പ് നഗരസഭ 22 നരവൂര്‍, 25 മൂലക്കുളം
28) തളിപ്പറമ്പ് നഗരസഭ 20 നേതാജി, 29 പൂക്കോത്തുതെരു, 30 കീഴാറ്റൂര്‍.
Covid: Prohibition order in 28 more wards in Kannur
RELATED STORIES
കണ്ണൂര്‍ ഗവ. ഐടിഐയില് എസ്എഫ്ഐ-കെഎസ്യു സംഘര്ഷം; ഐടിഐ...
11 Dec 2024 9:25 AM GMTപരസ്യ ചിത്രീകരണത്തിനിടെ യുവാവ് മരിച്ച സംഭവം: വാഹനമോടിച്ച സാബിത്ത്...
11 Dec 2024 9:07 AM GMTഗസയില് ഇസ്രായേല് കൊലപ്പെടുത്തിയത് 350ലധികം ഫുട്ബോള് താരങ്ങളെ
11 Dec 2024 8:34 AM GMTഉപതിരഞ്ഞെടുപ്പിന് ചുമതലകള് തരാത്തതില് പരാതി ഇല്ല: ചാണ്ടി ഉമ്മന്...
11 Dec 2024 8:15 AM GMTലൈംഗികാതിക്രമ കേസില് ബാലചന്ദ്ര മേനോന് മുന്കൂര് ജാമ്യം
11 Dec 2024 8:08 AM GMTകുഴല്ക്കിണറില് അഞ്ച് വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമം മൂന്നാം...
11 Dec 2024 8:02 AM GMT