കണ്ണൂര്‍ ജില്ലയില്‍ 370 പേര്‍ക്ക് കൂടി കൊവിഡ്; ആകെ മരണം 111

കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികില്‍സയിലായിരുന്ന 454 പേര്‍ക്ക് കൂടി ബുധനാഴ്ച രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 20823 ആയി. ഹോം ഐസോലേഷനില്‍ നിന്ന് 379 പേരും അഞ്ചരക്കണ്ടി ജില്ലാ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്ന് 30 പേരും മുണ്ടയാട് സിഎഫ്എല്‍ടിസി, പാലയാട് സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ നിന്ന് ആറ് പേര്‍ വീതവും ആസ്റ്റര്‍ മിംസ് കണ്ണൂരില്‍ നിന്ന് അഞ്ച് പേരുമാണ് രോഗമുക്തരായത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് നാല് പേരും ജിം കെയര്‍, കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് പേര്‍ വീതവും ഇന്ദിരാഗാന്ധി ഹോസ്പിറ്റല്‍, മാങ്ങാട്ടുപറമ്പ് കെഎപി ക്യാംപ്, രശ്മി ഹോസ്പിറ്റല്‍, തളിപ്പറമ്പ് താലൂക്ക് ആശുപത്രി, സെഡ് പ്ലസ് സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ നിന്ന് രണ്ട് പേര്‍ വീതവും എകെജി ആശുപത്രി, തലശ്ശേരി ജനറല്‍ ആശുപത്രി, കൊയിലി ഹോസ്പിറ്റല്‍, മാസ് ലോഡ്ജ് പയ്യന്നൂര്‍, മിംസ് കാലിക്കറ്റ്, മാക്‌സ് മൈന്റ് റീഹാബിലിറ്റേഷന്‍ സെന്റര്‍, എംഐടി ഡിസിടിസി, തലശേരി സഹകരണ ആശുപത്രി എന്നിവിടങ്ങളില്‍ നിന്നും ഓരോ പേര്‍ക്ക് വീതവും രോഗം ഭേദമായി. ബാക്കി 4521 പേര്‍ വിവിധ ആശുപത്രികളിലും വീടുകളിലുമായി ചികില്‍സയിലാണ്.
സമ്പര്‍ക്കംമൂലം
കണ്ണൂര്‍ കോര്‍പറേഷന്‍ 33
ആന്തൂര്‍ നഗരസഭ 4
ഇരിട്ടി നഗരസഭ 3
കൂത്തുപറമ്പ് നഗരസഭ 10
പാനൂര്‍ നഗരസഭ 2
പയ്യന്നൂര്‍ നഗരസഭ 4
ശ്രീകണ്ഠാപുരം നഗരസഭ 3
തലശ്ശേരി നഗരസഭ 12
തളിപ്പറമ്പ് നഗരസഭ 3
മട്ടന്നൂര്‍ നഗരസഭ 1
ആലക്കോട് 5
അഞ്ചരക്കണ്ടി 1
അഴീക്കോട് 22
ചപ്പാരപ്പടവ് 2
ചെമ്പിലോട് 14
ചെങ്ങളായി 3
ചെറുകുന്ന് 1
ചെറുപുഴ 1
ചെറുതാഴം 4
ചിറക്കല്‍ 8
ചൊക്ലി 6
ധര്‍മ്മടം 2
എരമം കുററൂര്‍ 4
എരഞ്ഞോളി 1
എരുവേശ്ശി 2
ഏഴോം 4
കടന്നപ്പള്ളി പാണപ്പുഴ 6
കതിരൂര്‍ 2
കല്ല്യാശ്ശേരി 5
കാങ്കോല്‍ ആലപ്പടമ്പ 6
കണ്ണപുരം 2
കരിവെള്ളൂര്‍-പെരളം 2
കൊളച്ചേരി 10
കോളയാട് 3
കൂടാളി 3
കോട്ടയം മലബാര്‍ 5
കുഞ്ഞിമംഗലം 2
കുന്നോത്തുപറമ്പ് 1
കുറുമാത്തൂര്‍ 5
കുറ്റിയാട്ടൂര്‍ 4
മാടായി 3
മാലൂര്‍ 13
മാങ്ങാട്ടിടം 3
മാട്ടൂല്‍ 6
മയ്യില്‍ 10
മൊകേരി 2
മുണ്ടേരി 9
നടുവില്‍ 1
ന്യൂമാഹി 17
പടിയൂര്‍ 1
പന്ന്യന്നൂര്‍ 6
പാപ്പിനിശ്ശേരി 6
പരിയാരം 5
പാട്യം 2
പായം 1
പയ്യാവൂര്‍ 1
പെരളശ്ശേരി 17
പേരാവൂര്‍ 9
പെരിങ്ങോം വയക്കര 6
പിണറായി 5
രാമന്തളി 5
തൃപ്പങ്ങോട്ടൂര്‍ 2
വളപട്ടണം 2
വേങ്ങാട് 10
കോഴിക്കോട് 1
ഇതരസംസ്ഥാനം:
കണ്ണൂര്‍ കോര്‍പറേഷന്‍ 1
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
ആലക്കോട് 1
കതിരൂര്‍ 1
കുേന്നാത്തുപറമ്പ് 1
വേങ്ങാട് 1
ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
പയ്യൂര്‍ നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
ചെമ്പിലോട് 1
ചെറുകുന്ന് 1
എരമം കുററൂര്‍ 1
എരഞ്ഞോളി 1
നടുവില്‍ 1
വീടുകളില്‍ ചികില്‍സയിലുള്ളത് 3728 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3728 പേര്‍ വീടുകളിലും ബാക്കി 793 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.
അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍- 128, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ്- 100, തലശ്ശേരി ജനറല്‍ ആശുപത്രി- 52, കണ്ണൂര്‍ ജില്ലാ ആശുപത്രി- 52, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 23, ചെറുകുന്ന് എസ്എംഡിപി- 12, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രി- 27, എകെജി ആശുപത്രി- 44, ശ്രീ ചന്ദ് ആശുപത്രി- 7, ജിം കെയര്‍- 58, ആര്‍മി ആശുപത്രി- 2, നേവി- 10, ലൂര്‍ദ് - 3, ജോസ്ഗിരി- 12, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രി- 25, തളിപ്പറമ്പ് സഹകരണ ആശുപത്രി- 1, എംസിസി- 4, പയ്യന്നൂര്‍ ടി എച്ച് -1, സ്‌പെഷ്യാലിറ്റി- 3, അനാമായ ആശുപത്രി- 2, കൊയിലി- 1, കിംസ് -1, മിഷന്‍ ആശുപത്രി- 2, ക്രിസ്തുരാജ- 1, ടെലി ഹോസ്പിറ്റല്‍- 7, ധനലക്ഷ്മി-1, സബ ഹോസ്പിറ്റല്‍-1, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്‍- 148, ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 44 പേരും ചികില്‍സയിലുണ്ട്.
നിരീക്ഷണത്തില്‍ 20361 പേര്‍
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 20361 പേരാണ്. ഇതില്‍ 19447 പേര്‍ വീടുകളിലും 914 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 222611 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 221913 എണ്ണത്തിന്റെ ഫലം വന്നു. 698 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
പുതുതായി പ്രഖ്യാപിച്ച കണ്ടെയിന്‍മെന്റ് സോണുകള്‍
അയ്യന്‍കുന്ന് 3, അഴീക്കോട് 1,5, ചെമ്പിലോട് 4,17, ചെങ്ങളായി 2, ചെറുപുഴ 13,19, ചിറ്റാരിപറമ്പ 4,17, ചൊക്ലി 12, ധര്‍മ്മടം 2, എരഞ്ഞോളി 7, കാങ്കോല്‍ ആലപ്പടമ്പ 3, കണ്ണപുരം 12, കരിവെള്ളൂര്‍ പെരളം 7, കീഴല്ലൂര്‍ 11, കൊളച്ചേരി 12,13,14, കോളയാട് 3,7, കൂടാളി 1,2,13, കൂത്തുപറമ്പ് നഗരസഭ 11, മാടായി 20, മാങ്ങാട്ടിടം 19, മട്ടന്നൂര്‍ നഗരസഭ 23, മൊകേരി 9, മുഴക്കുന്ന് 2, നാറാത്ത് 15,17, പാപ്പിനിശ്ശേരി 4, പരിയാരം 17, പട്ടുവം 10, പായം 15, പയ്യന്നൂര്‍ നഗരസഭ 2,22, പയ്യാവൂര്‍ 15, പെരളശ്ശേരി 11, പേരാവൂര്‍ 7, പിണറായി 2,13, രാമന്തളി 13, തളിപ്പറമ്പ് നഗരസഭ 5, തലശ്ശേരി നഗരസഭ 25, ഉളിക്കല്‍ 2.
Covid: latest updates in Kannur district
RELATED STORIES
സുള്ളി ഡീല്‍സ് ആപ്പ് സൃഷ്ടാവിനെതിരായ അന്വേഷണം സ്റ്റേ ചെയ്യാന്‍...
13 Aug 2022 9:34 AM GMTന്യൂനപക്ഷങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കും, തലസ്ഥാനം വാരാണസി; 'ഹിന്ദു...
13 Aug 2022 8:28 AM GMTഇന്ന് ലോക അവയവദാന ദിനം; അറിയണം ഇക്കാര്യങ്ങള്‍...
13 Aug 2022 7:50 AM GMTഹരിത വിവാദം: എംഎസ്എഫ് നേതാവ് പി പി ഷൈജലിനെ വീണ്ടും പുറത്താക്കി ലീഗ്
13 Aug 2022 7:20 AM GMTഅന്വേഷണ മികവ്: കേരളത്തിലെ എട്ട് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രത്തിന്റെ...
12 Aug 2022 7:18 AM GMTഅനധികൃത നിര്‍മാണം: യുപിയില്‍ ബിജെപി നേതാവിന്റെ ഓഫിസ് കെട്ടിടം...
12 Aug 2022 2:34 AM GMT