കണ്ണൂര്‍ ജില്ലയില്‍ 991 പേര്‍ക്ക് കൂടി കൊവിഡ്; ആകെ മരണം 623

കണ്ണൂര്‍: ജില്ലയില്‍ 991 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 945 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 22 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ അഞ്ചു പേര്‍ക്കും 19 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.19 ശതമാനം. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 141175 ആയി. ഇവരില്‍ 1543 പേര് ഞായറാഴ്ച (മെയ് 30) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 131928 ആയി. 623 പേര് കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 7157 പേര് ചികിത്സയിലാണ്.
വീടുകളില്‍ ചികിത്സയിലുള്ളത് 6838 പേര്
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 6838 പേര് വീടുകളിലും ബാക്കി 319 പേര് വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.
നിരീക്ഷണത്തില്‍ 37084 പേര്
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 37084 പേരാണ്. ഇതില്‍ 35847 പേര് വീടുകളിലും 1237 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 1091182 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1090093 എണ്ണത്തിന്റെ ഫലം വന്നു. 1089 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്പ്പറേഷന് 115
ആന്തൂര്‍ നഗരസഭ 2
ഇരിട്ടി നഗരസഭ 12
കൂത്തുപറമ്പ് നഗരസഭ 5
മട്ടന്നൂര്‍ നഗരസഭ 28
പാനൂര്‍ നഗരസഭ 14
പയ്യന്നൂര്‍ നഗരസഭ 19
ശ്രീകണ്ഠാപുരം നഗരസഭ 9
തളിപ്പറമ്പ് നഗരസഭ 25
തലശ്ശേരി നഗരസഭ 30
ആലക്കോട് 10
അഞ്ചരക്കണ്ടി 11
ആറളം 18
അയ്യന്‍കുന്ന് 3
അഴീക്കോട് 18
ചപ്പാരപ്പടവ് 11
ചെമ്പിലോട് 10
ചെങ്ങളായി 5
ചെറുകുന്ന് 3
ചെറുപുഴ 31
ചെറുതാഴം 4
ചിറക്കല്‍ 16
ചിറ്റാരിപ്പറമ്പ് 38
ചൊക്ലി 5
ധര്‍മ്മടം 12
എരമം കുറ്റൂര്‍ 9
എരുവേശ്ശി 1
ഏഴോം 8
കടമ്പൂര് 3
കടന്നപ്പള്ളി പാണപ്പുഴ 11
കതിരൂര്‍ 15
കല്യാശ്ശേരി 5
കണിച്ചാര്‍ 3
കാങ്കോല്‍ ആലപ്പടമ്പ 4
കണ്ണപുരം 7
കരിവെള്ളൂര്‍ പെരളം 12
കീഴല്ലൂര്‍ 8
കേളകം 2
കൊളച്ചേരി 10
കോളയാട് 8
കൂടാളി 6
കോട്ടയം മലബാര്‍ 5
കൊട്ടിയൂര്‍ 4
കുഞ്ഞിമംഗലം 1
കുന്നോത്തുപറമ്പ് 12
കുറുമാത്തൂര്‍ 9
കുറ്റിയാട്ടൂര്‍ 20
മാടായി 5
മലപ്പട്ടം 2
മാലൂര്‍ 23
മാങ്ങാട്ടിടം 16
മാട്ടൂല്‍ 5
മയ്യില്‍ 23
മൊകേരി 7
മുണ്ടേരി 14
മുഴക്കുന്ന് 12
മുഴപ്പിലങ്ങാട് 1
നടുവില്‍ 16
നാറാത്ത് 4
ന്യൂമാഹി 4
പടിയൂര്‍ 1
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 10
പരിയാരം 10
പാട്യം 6
പായം 4
പയ്യാവൂര്‍ 2
പെരളശ്ശേരി 5
പേരാവൂര്‍ 13
പെരിങ്ങോംവയക്കര 34
പിണറായി 3
രാമന്തളി 10
തില്ലങ്കേരി 13
തൃപ്പങ്ങോട്ടൂര്‍ 20
ഉദയഗിരി 5
ഉളിക്കല്‍ 33
വളപട്ടണം 2
വേങ്ങാട് 21
കോഴിക്കോട് 1
മാഹി 1
പാലക്കാട് 1
ഇതര സംസ്ഥാനം:
ഇരിട്ടി നഗരസഭ 2
പയ്യന്നൂര്‍ നഗരസഭ 1
ആലക്കോട് 1
അയ്യന്‍കുന്ന് 1
ചിറക്കല്‍ 2
ഇരിക്കൂര്‍ 4
കല്യാശ്ശേരി 1
കണിച്ചാര്‍ 1
കൊട്ടിയൂര്‍ 4
മലപ്പട്ടം 1
മാലൂര്‍ 1
പാപ്പിനിശ്ശേരി 1
പായം 1
പയ്യാവൂര്‍ 1
വിദേശത്തുനിന്നും വന്നവര്‍:
കണ്ണൂര്‍ കോര്പ്പറേഷന് 1
കോട്ടയം മലബാര്‍ 1
കുഞ്ഞിമംഗലം 1
പാപ്പിനിശ്ശേരി 1
പെരിങ്ങോംവയക്കര 1
ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്പ്പറേഷന് 1
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 2
ചെമ്പിലോട് 2
ചെങ്ങളായി 1
കടന്നപ്പള്ളി പാണപ്പുഴ 1
കേളകം 1
കുഞ്ഞിമംഗലം 1
മാലൂര്‍ 1
മയ്യില്‍ 2
പരിയാരം 3
പേരാവൂര്‍ 1
പെരിങ്ങോം വയക്കര 1
രാമന്തളി 1
RELATED STORIES
വിവിധ പാര്‍ട്ടികളുടെ കൊടിമരത്തില്‍ ദേശീയ പതാക; മുസ് ലിംലീഗിനെതിരേ...
15 Aug 2022 4:40 PM GMTബല്‍ക്കീസ് ബാനു കൂട്ട ബലാല്‍സംഗ കേസില്‍ ജീവപര്യന്തം കഴിഞ്ഞ്...
15 Aug 2022 3:36 PM GMTകൊലയ്ക്ക് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് പറയുന്നത് എന്ത്...
15 Aug 2022 2:49 PM GMTയുപിയില്‍ ബലാല്‍സംഗത്തിനിരയായ വിദ്യാര്‍ഥിനി നിര്‍ബന്ധിത...
15 Aug 2022 2:33 PM GMTസമാധാനാന്തരീക്ഷം തകർക്കാനുള്ള നീക്കം; ഷാജഹാന്റെ കൊലപാതകത്തിൽ...
15 Aug 2022 2:27 PM GMTഷാജഹാന്റെ കൊലപാതകം: 'സിപിഎം നേതാക്കളുടെ ആശയക്കുഴപ്പത്തിന് കാരണം...
15 Aug 2022 2:13 PM GMT