കണ്ണൂരില്‍ 30 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

കണ്ണൂര്‍: ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 30 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ
ചെമ്പിലോട് 15, ചെങ്ങളായി 14, ഏഴോം 14, ഇരിട്ടി നഗരസഭ 9, കടമ്പൂര്‍ 8, കതിരൂര്‍ 10, കണ്ണൂര്‍ കോര്‍പ്പറേഷന്‍ 6,9,17, കരിവെള്ളൂര്‍ പെരളം 1,14, കൊളച്ചേരി 12, കുന്നോത്തുപറമ്പ് 21, കുറ്റിയാട്ടൂര്‍ 12, മാടായി 15, മട്ടന്നൂര്‍ നഗരസഭ 26,34, പാനൂര്‍ നഗരസഭ 36, പാപ്പിനിശ്ശേരി 15, പെരളശ്ശേരി 3, രാമന്തളി 2, ശ്രീകണ്ഠാപുരം നഗരസഭ 8, തലശ്ശേരി നഗരസഭ 38, തൃപ്പങ്ങോട്ടൂര്‍ 6, ഉദയഗിരി 13, വളപട്ടണം 1, തൃപ്പങ്ങോട്ടൂര്‍ 7, തലശ്ശേരി നഗരസഭ 29 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.
അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ കൊട്ടിയൂര്‍ 11, ശ്രീകണ്ഠാപുരം നഗരസഭ 13 എന്നീ വാര്‍ഡുകള്‍ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണാക്കും. നേരത്തേ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടിരുന്ന കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1,2,8,21,26,48,49,52, വളപട്ടണം 3,13, അഴീക്കോട് 1,7,8,9,12,15, ചിറക്കല്‍ 2,4,11,12,13,20,22, പാപ്പിനിശ്ശേരി 4,5,14, മയ്യില്‍ 1,9,10, കൊളച്ചേരി 3,7,8, മലപ്പട്ടം 2, കുറ്റിയാട്ടൂര്‍ 1,15, പട്ടുവം 7, ചപ്പാരപ്പടവ് 17, കുറുമാത്തൂര്‍ 11, നടുവില്‍ 10,11,16,18, തൃപ്പങ്ങോട്ടൂര്‍ 15,16, ന്യൂമാഹി 5,13 എന്നീ വാര്‍ഡുകള്‍ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി.
COVID: 30 wards in containment zone in Kannur
RELATED STORIES
പാകിസ്താനു വേണ്ടി ചാരപ്രവര്ത്തനം; യുപി സ്വദേശിയായ 'സൈനികന്'...
26 Sep 2023 6:58 PM GMTകരുവന്നൂര് ബാങ്ക് തട്ടിപ്പ്: മുന് അക്കൗണ്ടന്റ് സി കെ ജില്സിനെയും...
26 Sep 2023 3:08 PM GMTആദിവാസി പെണ്കുട്ടികളുടെ വസ്ത്രമഴിപ്പിച്ച സംഭവം പ്രതിഷേധാര്ഹം: വിമന് ...
26 Sep 2023 2:22 PM GMTമര്ദ്ദിച്ച് 'പിഎഫ്ഐ പച്ചകുത്തി'യെന്ന വ്യാജ പരാതി; സൈനികനും സുഹൃത്തും ...
26 Sep 2023 12:27 PM GMTകരുവന്നൂര് ബാങ്ക് തട്ടിപ്പ്: സിപിഎം നേതാവ് പി ആര് അരവിന്ദാക്ഷന്...
26 Sep 2023 11:43 AM GMTവിദ്വേഷ പ്രസംഗം 80 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെന്ന്...
26 Sep 2023 9:43 AM GMT