Kannur

കണ്ണൂര്‍ ജില്ലയില്‍ 235 പേര്‍ക്ക് കൂടി കൊവിഡ്

കണ്ണൂര്‍ ജില്ലയില്‍ 235 പേര്‍ക്ക് കൂടി കൊവിഡ്
X

കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 235 പേര്‍ക്ക് കൊവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 214 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 8 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 6 പേര്‍ക്കും 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പറേഷന്‍ 39

ആന്തുര്‍ നഗരസഭ 5

ഇരിട്ടി നഗരസഭ 2

കൂത്തുപറമ്പ് നഗരസഭ 3

പാനൂര്‍ നഗരസഭ 1

പയ്യന്നൂര്‍ നഗരസഭ 4

ശ്രീകണ്ഠാപുരം നഗരസഭ 1

തലശ്ശേരി നഗരസഭ 10

തളിപ്പറമ്പ് നഗരസഭ 2

മട്ടന്നൂര്‍ നഗരസഭ 2

അഞ്ചരക്കണ്ടി 1

ആറളം 10

അയ്യന്‍കുന്ന് 1

അഴീക്കോട് 1

ചെമ്പിലോട് 2

ചെങ്ങളായി 2


ചെറുകുന്ന് 1


ചെറുപുഴ 5


ചെറുതാഴം 2


ചിറക്കല്‍ 2


ചിറ്റാരിപ്പറമ്പ് 2


ചൊക്ലി 3


ധര്‍മ്മടം 3


എരമംകുറ്റൂര്‍ 1


എരഞ്ഞോളി 2


എരുവേശ്ശി 1


ഏഴോം 1


കടമ്പൂര്‍ 4


കടന്നപ്പള്ളി പാണപ്പുഴ 1


കതിരൂര്‍ 3


കണിച്ചാര്‍ 2


കണ്ണപുരം 2


കരിവെള്ളൂര്‍ പെരളം 1


കീഴല്ലൂര്‍ 7


കേളകം 1


കോളയാട് 1


കൂടാളി 4


കൊട്ടിയൂര്‍ 1


കുഞ്ഞിമംഗലം 3


കുന്നോത്തുപറമ്പ് 2


മാടായി 5


മലപ്പട്ടം 9


മാലൂര്‍ 1


മാങ്ങാട്ടിടം 2


മൊകേരി 2


മുണ്ടേരി 3


മുഴക്കുന്ന് 9


മുഴപ്പിലങ്ങാട് 1


നാറാത്ത് 1


പന്ന്യന്നൂര്‍ 3


പാപ്പിനിശ്ശേരി 2


പരിയാരം 2


പാട്യം 3


പയ്യാവൂര്‍ 1


പെരളശ്ശേരി 2


പേരാവൂര്‍ 3


പെരിങ്ങോംവയക്കര 4


പിണറായി 3


രാമന്തളി 1


തില്ലങ്കേരി 6


തൃപ്പങ്ങോട്ടൂര്‍ 1


ഉദയഗിരി 1


ഉളിക്കല്‍ 1


വേങ്ങാട് 5


മാഹി 1


കോഴിക്കോട് 1


ഇതരസംസ്ഥാനം:


എരമംകുറ്റൂര്‍ 1


കുന്നോത്തുപറമ്പ് 1


കുറ്റിയാട്ടൂര്‍ 1


മാങ്ങാട്ടിടം 2


പടിയൂര്‍ 1


പിണറായി 1


തില്ലങ്കേരി 1


വിദേശത്തുനിന്നു വന്നവര്‍:


കണ്ണൂര്‍ കോര്‍പറേഷന്‍ 1


പയ്യന്നൂര്‍ നഗരസഭ 1


കുന്നോത്തുപറമ്പ് 1


കുറ്റിയാട്ടൂര്‍ 1


പാപ്പിനിശ്ശേരി 2


ആരോഗ്യപ്രവര്‍ത്തകര്‍:


കണ്ണൂര്‍ കോര്‍പറേഷന്‍ 2


പാനൂര്‍ നഗരസഭ 1


തലശ്ശേരി നഗരസഭ 1


മട്ടന്നൂര്‍ നഗരസഭ 1


പാട്യം 1


പായം 1




Next Story

RELATED STORIES

Share it