Kannur

കൊവിഡ്-19: കണ്ണൂരില്‍ 5089 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍

കൊവിഡ്-19: കണ്ണൂരില്‍ 5089 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍
X

കണ്ണൂര്‍: ജില്ലയില്‍ കോവിഡ് 19 ബാധ സംശയിച്ച് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 25. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 5 പേര്‍, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ 11 പേര്‍, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 9 പേര്‍. 5089 പേര്‍ വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നുണ്ട്. ഇതുവരെയായി പരിശോധനയ്ക്കയച്ച 133 സാംപിളുകളില്‍ ഒരെണ്ണം പോസിറ്റീവും 127 എണ്ണം നെഗറ്റീവുമാണ്. 5 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.




Next Story

RELATED STORIES

Share it