- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അഴീക്കോട്, കണ്ണൂര്‍ മണ്ഡലങ്ങളില്‍ നഗരങ്ങളിലെ കൊട്ടിക്കലാശം ഒഴിവാക്കാന്‍ തീരുമാനം
BY BSR26 March 2021 9:32 AM GMT
X
BSR26 March 2021 9:32 AM GMT
കണ്ണൂര്‍: നിയമസഭ തിരഞ്ഞെടുപ്പിനോടാനുബന്ധിച്ച് അഴീക്കോട്, കണ്ണൂര്‍ മണ്ഡലങ്ങളില്‍ കൊട്ടിക്കലാശം ഒഴിവാക്കാന്‍ തീരുമാനം. നഗരം കേന്ദ്രീകരിച്ചുള്ള കൊട്ടിക്കലാശം ഒഴിവാക്കാനാണ് കണ്ണൂര്‍ സിറ്റി അസി. പോലിസ് കമ്മിഷണര്‍ ബാലകൃഷ്ണന് നായരുടെ നേതൃത്വത്തില്‍ നടന്ന വിവിധ രാഷ്ട്രീയകക്ഷികളുടെയുടെയും പോലിസ് ഇന്‍സ്പെക്ടര്‍മാരുടെയും യോഗത്തില്‍ തീരുമാനിച്ചത്. പഞ്ചായത്ത് തലത്തില്‍ പരമാവധി 100 പേരെ ഉള്‍പ്പെടുത്തി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇരുചക്ര വാഹനങ്ങള്‍ ഒഴിവാക്കി പോലിസ് നിശ്ചയിക്കുന്ന സ്ഥലത്ത്പ്രാദേശിക തലത്തില്‍ പ്രചാരണ പരിപാടികള്‍ അവസാനിപ്പിക്കുന്നതാണ്.
Next Story
RELATED STORIES
ഗസയില്‍ മെര്‍ക്കാവ ടാങ്ക് തകര്‍ത്ത് ഹമാസ്, മൂന്ന് ഡ്രോണുകളും...
14 Dec 2024 12:28 PM GMTപനയംപാടം അപകടം; ലോറി ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കും: മന്ത്രി കെ ബി ...
14 Dec 2024 11:45 AM GMTഇഡി ഉദ്യോഗസ്ഥര്‍ ശാരീരികമായും മാനസികവുമായും പീഡിപ്പിച്ചു; ആറ് പേജ്...
14 Dec 2024 11:40 AM GMTഅമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിന് ഒരുങ്ങി ട്രംപ്...
14 Dec 2024 11:26 AM GMTസംഭലില്‍ എവിടെയാണ് ഭരണഘടന, ബിജെപി സംരക്ഷിക്കുന്നത് മനുസ്മൃതി;...
14 Dec 2024 11:09 AM GMTമംഗളവനത്തില്‍ മധ്യവയസ്കന്റെ നഗ്ന മൃതദേഹം; കണ്ടെത്തിയത് ഗേറ്റിലെ...
14 Dec 2024 11:02 AM GMT