Kannur

പാടിയോട്ടുചാലില്‍ ഓട്ടോ മറിഞ്ഞ് അപകടം; ഒരാള്‍കൂടി മരിച്ചു

പാടിയോട്ടുചാലില്‍ ഓട്ടോ മറിഞ്ഞ് അപകടം; ഒരാള്‍കൂടി മരിച്ചു
X

കണ്ണൂര്‍: ചെറുപുഴ പാടിയോട്ടുചാല്‍ ചന്ദ്രവയലില്‍ ഓട്ടോമറിഞ്ഞ് പരിക്കേറ്റ മധ്യവയസ്‌കന്‍ മരിച്ചു. കുന്നത്തുറയില്‍ ജോയ് ആണ് മരിച്ചത്. പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെയാണം മരണം.ജൂണ്‍ 30ന് ചന്ദ്രവയല്‍ അങ്കണവാടിക്ക് സമീപമാണ് ഓട്ടോ മറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ പിടച്ചി സുരേഷ്(50) നേരത്തേ മരണപ്പെട്ടിരുന്നു.

Padiyottuchal Auto accident; Another died



Next Story

RELATED STORIES

Share it