കണ്ണൂരില്‍ 45 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

കണ്ണൂര്‍: ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട 45 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു. ആലക്കോട് 4, 18, അഞ്ചരക്കണ്ടി 10, ആന്തൂര്‍ 11, 21, ആറളം 9, അയ്യന്‍കുന്ന് 3, ചപ്പാരപ്പടവ് 10, ചെങ്ങളായി 4, ചെറുകുന്ന് 2, ചെറുപുഴ 7, ചെറുതാഴം 2, ചൊക്ലി 6, എരമം കുറ്റൂര്‍ 7, എരഞ്ഞോളി 10, കതിരൂര്‍ 12, കല്യാശ്ശേരി 11, കൊളച്ചേരി 5, 10, കോളയാട് 14, മലപ്പട്ടം 10, മാലൂര്‍ 7, മയ്യില്‍ 11, 17, മൊകേരി 8, 11, 14, മുഴപ്പിലങ്ങാട് 7, നടുവില്‍ 17, ന്യൂമാഹി 7, 9, പന്ന്യന്നൂര്‍ 14, പാനൂര്‍ 10, 37, പട്ടുവം 2, പയ്യന്നൂര്‍ 27, പെരിങ്ങോം വയക്കര 15, രാമന്തളി 1, ശ്രീകണ്ഠാപുരം 13, തൃപ്പങ്ങോട്ടൂര്‍ 4, 13, 14, ഉളിക്കല്‍ 8, 12, വളപട്ടണം 12 എന്നീ വാര്‍ഡുകളാണ് കണ്ടെയിന്‍മെന്റ് സോണുകളാക്കിയത്.
Another 45 wards in Kannur in the Containment Zone
RELATED STORIES
ഏഷ്യന് ഗെയിംസ് ഷൂട്ടിങ്ങില് ഇന്ത്യന് സഖ്യത്തിന് സ്വര്ണം
25 Sep 2023 5:28 AM GMTകുതിരയോട്ട മല്സരത്തിലെ ഇന്ത്യയുടെ അഭിമാന താരത്തിന് ജന്മനാടിന്റെ...
24 Sep 2023 12:27 PM GMTഏഷ്യന് ഗെയിംസ്; ആദ്യ ദിനം ഇന്ത്യക്ക് മൂന്ന് വെള്ളിയും രണ്ട് വെങ്കലവും
24 Sep 2023 6:07 AM GMTലോക അത്ലറ്റിക്സ് ചാംപ്യന്ഷിപ്പ്; നീരജ് ചോപ്രയ്ക്ക് സ്വര്ണ്ണം
28 Aug 2023 4:10 AM GMTലോകകപ്പ്; ഫൈനലില് പൊരുതി വീണ് പ്രജ്ഞാനന്ദ ; കാള്സന് രാജാവ്
24 Aug 2023 3:04 PM GMTചെസ് ലോകകപ്പ് കിരീടം പ്രഗ്നാനന്ദ ഇന്ത്യയിലേക്ക് കൊണ്ടുവരുമോ ?; ഇന്ന്...
24 Aug 2023 6:44 AM GMT