Idukki

ഇടുക്കിയില്‍ ഇന്ന് 239 കൊവിഡ് കേസുകള്‍; 276 പേര്‍ക്ക് രോഗമുക്തി

ഇടുക്കിയില്‍ ഇന്ന് 239 കൊവിഡ് കേസുകള്‍; 276 പേര്‍ക്ക് രോഗമുക്തി
X

ഇടുക്കി: ജില്ലയില്‍ 239 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 6.31% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 276 പേര്‍ കൊവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 20

അറക്കുളം 3

അയ്യപ്പന്‍കോവില്‍ 2

ബൈസണ്‍വാലി 2

ചക്കുപള്ളം 12

ചിന്നക്കനാല്‍ 2

ദേവികുളം 4

ഇടമലക്കുടി 1

ഇടവെട്ടി 2

ഇരട്ടയാര്‍ 5

കഞ്ഞിക്കുഴി 18

കാമാക്ഷി 5

കരിമണ്ണൂര്‍ 4

കരുണാപുരം 2

കട്ടപ്പന 10

കോടിക്കുളം 3

കൊക്കയാര്‍ 3

കൊന്നത്തടി 4

കുടയത്തൂര്‍ 1

കുമാരമംഗലം 7

കുമളി 16

മണക്കാട് 4

മാങ്കുളം 1

മറയൂര്‍ 3

മരിയാപുരം 3

മൂന്നാര്‍ 3

മുട്ടം 1

നെടുങ്കണ്ടം 4

പള്ളിവാസല്‍ 7

പീരുമേട് 4

പുറപ്പുഴ 3

രാജാക്കാട് 4

രാജകുമാരി 1

സേനാപതി 1

തൊടുപുഴ 27

ഉടുമ്പന്‍ചോല 2

ഉടുമ്പന്നൂര്‍ 3

ഉപ്പുതറ 5

വണ്ടന്‍മേട് 2

വണ്ടിപ്പെരിയാര്‍ 1

വണ്ണപ്പുറം 13

വാത്തിക്കുടി 6

വാഴത്തോപ്പ് 8

വെള്ളത്തൂവല്‍ 5

വെള്ളിയാമറ്റം 2

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 6 കേസുകള്‍

അടിമാലി ഇരുന്നൂറേക്കര്‍ സ്വദേശിനി (23).

കൊന്നത്തടി സ്വദേശി (40).

വെള്ളത്തൂവല്‍ കത്തിപ്പാറ സ്വദേശിനി (42).

കോടിക്കുളം പടി. കോടിക്കുളം സ്വദേശിനി (42).

വണ്ണപ്പുറം മുണ്ടന്‍മുടി സ്വദേശിനി (67).

കുമളി അമരാവതി സ്വദേശിനി (14).

Next Story

RELATED STORIES

Share it