Ernakulam

പെരുമ്പാവൂരില്‍ പ്ലാസ്റ്റിക്ക് ഫാക്ടറിയില്‍ തീപ്പിടിത്തം

. ഉപയോഗിച്ച പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കുന്ന ഗോഡൗണിലാണ് തീപ്പിടിത്തം. ഇന്ന് പുലര്‍ച്ചെയോടെയാണ് അഗ്നിബാധയുണ്ടായത്.

പെരുമ്പാവൂരില്‍ പ്ലാസ്റ്റിക്ക് ഫാക്ടറിയില്‍ തീപ്പിടിത്തം
X

കൊച്ചി: പെരുമ്പാവൂരില്‍ പ്ലാസ്റ്റിക്ക് കമ്പനിക്ക് തീപ്പിടിച്ചു. നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയിട്ടും തീയണക്കാനായിട്ടില്ല. ഉപയോഗിച്ച പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കുന്ന ഗോഡൗണിലാണ് തീപ്പിടിത്തം. ഇന്ന് പുലര്‍ച്ചെയോടെയാണ് അഗ്നിബാധയുണ്ടായത്.




Next Story

RELATED STORIES

Share it