മിഷന്‍ കാന്‍സര്‍ കെയര്‍ പദ്ധതിയുമായി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി
കാന്‍സര്‍ ദിന അവബോധത്തിന്റെ ഭാഗമായി ഇന്ദിരാഗാന്ധി കോ-ഓപ്പറേറ്റീവ് നേഴ്സിംഗ് കോളജിലെ നഴ്സിംഗ് വിദ്യാര്‍ഥികള്‍ കാന്‍സര്‍ രോഗികള്‍ക്ക് സാമ്പത്തിക സഹായവും,വിഗ്ഗിനായി മുടിയും മുറിച്ചു നല്‍കും.
BY TMY31 Jan 2020 12:19 PM GMT

X
TMY31 Jan 2020 12:19 PM GMT
കൊച്ചി : രാജ്യാന്തര കാന്‍സര്‍ ദിനമായ ഫെബ്രുവരി നാലിന് മിഷന്‍ കാന്‍സര്‍ കെയര്‍ പദ്ധതിക്കായി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുമായി ബിപിസിഎല്‍-കൊച്ചി റിഫൈനറി കൈകോര്‍ക്കുന്നു. കാന്‍സര്‍ ദിന അവബോധത്തിന്റെ ഭാഗമായി ഇന്ദിരാഗാന്ധി കോ-ഓപ്പറേറ്റീവ് നേഴ്സിംഗ് കോളജിലെ നഴ്സിംഗ് വിദ്യാര്‍ഥികള്‍ കാന്‍സര്‍ രോഗികള്‍ക്ക് സാമ്പത്തിക സഹായവും,വിഗ്ഗിനായി മുടിയും മുറിച്ചു നല്‍കും. അന്നേ ദിവസം വൈകിട്ട് മൂന്നിന് ആശുപത്രി അങ്കണത്തില്‍ ചേരുന്ന പൊതുയോഗത്തില്‍ കാന്‍സര്‍ രോഗ വിഭാഗം മേധാവി ഡോ. വി പി ഗംഗാധരന് ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ഫിനാന്‍സ് ചീഫ് ജനറല്‍ മാനേജര്‍ ജി അനന്തകൃഷ്ണന്‍ കുട്ടികളുടെ കാന്‍സര്‍ ചികില്‍സാ സംവിധാനങ്ങള്‍ വിപുലീകരിക്കുന്നതിന് ധാരണാ പത്രം കൈമാറും.ബിപിസിഎല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി മുരളി മാധവന്‍ മുഖ്യപ്രഭാക്ഷണം നടത്തും.
Next Story
RELATED STORIES
എലത്തൂരില്‍ സിവില്‍ പോലിസ് ഓഫിസര്‍ തൂങ്ങിമരിച്ചനിലയില്‍
14 Aug 2022 6:21 AM GMTകശ്മീരില്‍ ഗ്രനേഡ് ആക്രമണം: പോലിസുകാരന് കൊല്ലപ്പെട്ടു
14 Aug 2022 6:16 AM GMTകശ്മീര്‍ പോസ്റ്റ് വിവാദം: ഡല്‍ഹിയിലെ പരിപാടികള്‍ റദ്ദാക്കി കെ ടി...
14 Aug 2022 6:06 AM GMTനെഹ്രുവിനെ തള്ളി, സവര്‍ക്കറെ ഉള്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാരിന്റെ...
14 Aug 2022 5:54 AM GMT'സാമ്പത്തിക ലോകത്തിന് മായാത്ത സംഭാവനകള്‍ നല്കിയ വ്യക്തി'; രാകേഷ്...
14 Aug 2022 5:10 AM GMTരാകേഷ് ജുന്‍ജുന്‍വാല അഥവാ ദലാല്‍ സ്ട്രീറ്റിലെ കാളക്കൂറ്റന്!
14 Aug 2022 4:56 AM GMT