മനുഷ്യ മഹാശൃംഖല ജാതിമത വര്‍ഗീയ ശക്തി കള്‍ക്കെതിരെയുള്ള താക്കീതാകും: മന്ത്രി പി തിലോത്തമന്‍

എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി 26 ന് നടത്തുന്ന മനുഷ്യ മഹാ ശൃംഖലയ്ക്കു മുന്നോടിയായി ഇടത് ജനാധിപത്യ മുന്നണി ആലപ്പുഴ ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന വടക്കന്‍ മേഖലാ പ്രചാരണ ജാഥ മന്ത്രി പി തിലോത്തമന്‍ജാഥാ ക്യാപ്റ്റന്‍ സിപിഎം. ജില്ലാ സെക്രട്ടറി ആര്‍ നാസറിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

മനുഷ്യ മഹാശൃംഖല ജാതിമത വര്‍ഗീയ ശക്തി കള്‍ക്കെതിരെയുള്ള താക്കീതാകും: മന്ത്രി പി തിലോത്തമന്‍

അരൂര്‍: ജാതിമത വര്‍ഗീയ ശക്തി കള്‍ക്കെതിരെയുള്ള താക്കീതാകും മനുഷ്യ മഹാ ശൃംഖലയെന്ന് മന്ത്രി പി തിലോത്തമന്‍.എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി 26 ന് നടത്തുന്ന മനുഷ്യ മഹാ ശൃംഖല വിജയിപ്പിക്കുന്നതിനായുള്ള ഇടത് ജനാധിപത്യ മുന്നണി ആലപ്പുഴ ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന വടക്കന്‍ മേഖലാ പ്രചാരണ ജാഥ അരൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രിജാഥാ ക്യാപ്റ്റന്‍ സിപിഎം. ജില്ലാ സെക്രട്ടറി ആര്‍ നാസറിന് പതാക കൈമാറി മന്ത്രി പി തിലോത്തമന്‍ ഉദ്ഘാടനം ചെയ്തു.

സിപിഎം സംസ്ഥാന സമിതി അംഗങ്ങളായ സി എസ് സുജാത, സി ബി ചന്ദ്രബാബു.ജാഥ സ്ഥിരാഗം ങ്ങളായ.കൃഷണപ്രസാദ്, പി പി ചിത്തരഞ്ഞന്‍, കെ പ്രസാദ്, സി പി ഐ.സംസ്ഥന കമ്മിറ്റി അംഗം അഡ്വ.എം കെ ഉത്തമന്‍, ഐഎന്‍എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബി അന്‍ഷാദ്,മനു സി പുളിക്കല്‍, കേരളാ കോണ്‍ (ബി) ജില്ലാ ഖജാന്‍ജി ഹക്കിം ഇടക്കേരി, എം ഇ രാമചന്ദ്രന്‍ നായര്‍, അഡ്വ: ബിജിലി ജോസഫ്, ഗിരീഷ് ഇലഞ്ഞിമേല്‍, ജോസഫ് കെ നെല്ലുവേലി, ജോയി ദേവസ്യ, വി ടി രഘുനാഥന്‍ നായര്‍, പി കെ ഹരിദാസ് പങ്കെടുത്തു.

RELATED STORIES

Share it
Top