അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കള്‍ കണ്ട് കട്ടും: മന്ത്രി കെ ടി ജലീല്‍
വഖഫ് ഭൂമിതട്ടിപ്പ് വിഷയത്തില്‍ ഐഎന്‍എല്‍ നടത്തിയഓണ്‍ലൈന്‍ വെബ്ബ് സെമിനാര്‍ ഉദ്്ഘാഘാടനം ചെയ്യുകയായിരുന്നു മന്ത്രി.സംസ്ഥാന പ്രസിഡന്റ് പ്രഫ.എ പി അബ്ദുല്‍ വഹാബ് അധ്യക്ഷഷത വഹിച്ചു
ആലപ്പുഴ:കേരളത്തില്‍ എല്ലായിടത്തും അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കള്‍ ഉണ്ടെന്നും ഇത് കണ്ടെത്തുവാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി കെ ടി ജലീല്‍.വഖഫ് ഭൂമിതട്ടിപ്പ് വിഷയത്തില്‍ ഐഎന്‍എല്‍ നടത്തിയഓണ്‍ലൈന്‍ വെബ്ബ് സെമിനാര്‍ ഉദ്്ഘാഘാടനം ചെയ്യുകയായിരുന്നു മന്ത്രി.സംസ്ഥാന പ്രസിഡന്റ് പ്രഫ.എ പി അബ്ദുല്‍ വഹാബ് അധ്യക്ഷഷത വഹിച്ചു,വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ടികെ ഹംസ,ഐഎന്‍എ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഹ്മദ്ദേവര്‍ കോവല്‍,നാഷണല്‍എക്‌സിക്യൂട്ടീവ് അംഗം അഡ്വ. മനോജ് സ നായര്‍,പി ടി എ റഹീം എംഎല്‍എ,സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍എല്‍ഡിഎഫ് കാസറഗോഡ് ജില്ലകണ്‍വീനര്‍ സതീഷ് ചന്ദ്രന്‍, വഖഫ് ബോര്‍ഡ് അംഗം റസിയ ഇബ്രാഹിം,എന്‍സി പി സംസ്ഥാന ഖജാഞ്ചി ബാബു കാര്‍ത്തികേയന്‍,കാസറഗോഡ് ജില്ല പഞ്ചായത്ത് അംഗം മുസ്തഫ, മുന്‍ പബ്ലിക് പ്രോസിക്യുട്ടര്‍ ഷുക്കൂര്‍,സെക്രട്ടറി എം എ ലത്തീഫ് ,ജില്ലാഭാരവാഹികള്‍,സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍ പങ്കെടുത്തു.
RELATED STORIES
സംസ്ഥാനത്ത് മൂന്നു വര്‍ഷ ബിരുദകോഴ്സുകള്‍ ഈ വര്‍ഷം കൂടി മാത്രം;...
6 Jun 2023 2:49 PM GMTടി പോക്കര് സാഹിബ് അനുസ്മരണം; പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
6 Jun 2023 2:29 PM GMTവര്‍ഗീയ പോസ്റ്റ്;വീണ്ടും വിശദീകരണവുമായി യാഷ് ദയാല്‍
6 Jun 2023 6:02 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്‍കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMTബ്രിജ്ഭൂഷണെതിരെ പരാതി നല്കിയ പെണ്‍കുട്ടി മൊഴി മാറ്റി
6 Jun 2023 5:03 AM GMTതാമരശ്ശേരിയില്‍ ലഹരിമരുന്ന് നല്കി പീഡനം; പ്രതി പിടിയില്‍
6 Jun 2023 4:53 AM GMT