- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആലപ്പുഴയില്‍ കണ്ടെയ്നര്‍ അടിഞ്ഞ തീരത്ത് ഡോള്‍ഫിന്‍ ചത്തുപൊങ്ങി
BY FAR28 May 2025 2:50 PM GMT

X
FAR28 May 2025 2:50 PM GMT
ആലപ്പുഴ: ആറാട്ടുപുഴ തീരത്ത് ഡോള്‍ഫിന്റെ ജഡം കണ്ടെത്തി. മുങ്ങിയ ചരക്കുകപ്പലില്‍ നിന്നുള്ള കണ്ടെയ്നര്‍ അടിഞ്ഞ തറയില്‍ക്കടവില്‍ നിന്ന് 200 മീറ്ററോളം തെക്കുമാറി അഴീക്കോടന്‍ നഗറിന് സമീപമാണ് ഡോള്‍ഫിന്റെ ജഡം കണ്ടത്. പഞ്ഞിത്തുണി നിറച്ച കണ്ടയ്നറാണ് ആറാട്ടുപുഴയില്‍ അടിഞ്ഞത്. പഞ്ഞിത്തുണി ഭക്ഷിച്ചതാകാം ഡോള്‍ഫിന്‍ ചാകാന്‍ കാരണമെന്നാണ് കരുതുന്നത്.
കണ്ടെയ്‌നറുകള്‍ തീരത്ത് അടിഞ്ഞതിനെ തുടര്‍ന്ന് ഓഷ്യന്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ നേതൃതത്തില്‍ കടപ്പുറങ്ങള്‍ വൃത്തിയാക്കുന്നുണ്ട്. ഇതിന്റ ഭാഗമായി തീരം സന്ദര്‍ശിച്ച നങ്ങ്യാര്‍കുളങ്ങര ടികെഎംഎം കോളേജിലെ കോളേജിലെ സുവോളജി വിഭാഗം മേധാവി എസ് ഷീലയാണ് ഡോള്‍ഫിനെ ചത്തനിലയില്‍ കണ്ടെത്തിയത്.
Next Story
RELATED STORIES
മുണ്ടക്കൈ-ചൂരല്‍മല ദുരന്തം: ദുരിതബാധിതരുടെ വായ്പ എഴുതി തള്ളാത്തതില്‍...
13 Jun 2025 7:08 AM GMTഇസ്രായേല്‍ പണ്ടേ ലോക തെമ്മാടി രാഷ്ട്രം; ഇസ്രായേലിന്റെ ഇറാന്...
13 Jun 2025 6:51 AM GMTപോളോ കളിക്കുന്നതിനിടെ ഹൃദയാഘാതം; നടി കരിഷ്മ കപൂറിന്റെ മുന്‍...
13 Jun 2025 6:46 AM GMTഎയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി; വിമാനം അടിയന്തര ലാന്‍ഡിങ്...
13 Jun 2025 6:37 AM GMTവിമാന അപകടത്തില്‍പെട്ട് മരിച്ച രഞ്ജിതയെ അധിക്ഷേപിച്ച് സമൂഹ മാധ്യമ...
13 Jun 2025 6:23 AM GMTആഗോള വിപണിയെ ഉലച്ച് പശ്ചിമേഷ്യയിലെ യുദ്ധഭീതി
13 Jun 2025 6:09 AM GMT