Alappuzha

ആലപ്പുഴ ജില്ലയില്‍ ഇന്ന് 349 പേര്‍ക്ക് കൊവിഡ്

ആലപ്പുഴ ജില്ലയില്‍ ഇന്ന് 349 പേര്‍ക്ക് കൊവിഡ്
X

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 349 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 336 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 13പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 413പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 69375 പേര്‍ രോഗ മുക്തരായി. 4600പേര്‍ ചികില്‍സയില്‍ ഉണ്ട്.

Covid: 349 people positive in Alappuzha district today

Next Story

RELATED STORIES

Share it