ഹരിയാനയില്‍ ദളിത് കുടുംബത്തെ ജീവനോടെ കത്തിച്ചു
BY TK tk20 Oct 2015 6:55 AM GMT
TK tk20 Oct 2015 6:55 AM GMT
ബല്ലാഭ്ഘര്: ഹരിയാനയിലെ സണ്പേഡ് ഗ്രാമത്തില്‍ ദളിത് കുടുംബത്തെ ജീവനോടെ കത്തിച്ചു.നാലംഗ കുടുംബത്തിനെയാണ് ജീവനോടെ പെട്രോളൊഴിച്ച് കത്തിച്ചത്. ഇതില്‍ അഞ്ചും രണ്ടും വയസുള്ള കുട്ടികള്‍ മരിച്ചതായാണ് വിവരം. ബാക്കിയുള്ള ഗുരുതര പൊള്ളലിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്.
ജാതി സംഘര്‍ഷമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലിസ് നിഗമനം. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയ്ക്ക് വീട്ടില്‍ അതിക്രമിച്ചു കയറിയ സവര്‍ണര്‍ ഗൃഹനാഥനെ മര്‍ദ്ദിച്ചു അവശനാക്കിയ ശേഷം പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. നാട്ടുകാരെത്തിയാണ് തീയണച്ചത്. ഇതേതുടര്‍ന്ന് വന്‍ പ്രതിഷേധമാണ് ഗ്രാമത്തില്‍ നടക്കുന്നത്.

Next Story
RELATED STORIES
എസ്എന്‍സി ലാവ്ലിന് കേസ് അന്തിമവാദത്തിനായി ബുധനാഴ്ചത്തേക്ക് ലിസ്റ്റ്...
5 May 2024 1:23 PM GMTമുസ്ലിംകൾക്കെതിരെ വീണ്ടും വിദ്വേഷ വീഡിയോയുമായി ബിജെപി
5 May 2024 1:16 PM GMTജമ്മു കശ്മീരിൽ അതീവ ജാഗ്രത; പൂഞ്ചില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചു
5 May 2024 12:49 PM GMTരാജസ്ഥാനിൽ കാറപകടം; കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം, രണ്ട്...
5 May 2024 12:43 PM GMTമധ്യപ്രദേശില്‍ മണല്‍ മാഫിയ പോലിസുകാരനെ ട്രാക്ടര്‍ കയറ്റിക്കൊന്നു
5 May 2024 12:41 PM GMTകൊല്‍ക്കത്തയില്‍ മോഹന്‍ ബഗാന് വീണു; ഐഎസ്എല്‍ കിരീടം മുംബൈ...
4 May 2024 4:46 PM GMT