നടന്‍ രണ്‍വീര്‍ സിങ്ങിന്റെ ചാട്ടം പിഴച്ചു; യുവതിക്ക് പരിക്ക് (video)
BY SHN6 Feb 2019 3:22 PM GMT
![നടന്‍ രണ്‍വീര്‍ സിങ്ങിന്റെ ചാട്ടം പിഴച്ചു; യുവതിക്ക് പരിക്ക് (video) നടന്‍ രണ്‍വീര്‍ സിങ്ങിന്റെ ചാട്ടം പിഴച്ചു; യുവതിക്ക് പരിക്ക് (video)](https://www.thejasnews.com/h-upload/2019/02/06/ranf.jpg)
X
SHN6 Feb 2019 3:22 PM GMT
മുംബൈ: തന്റെ പുതിയ ചിത്രം ഗല്ലി ബോയിയുടെ പ്രചാരണത്തിനെത്തിയ രണ്‍വീര്‍ സിങിന്റെ ചാട്ടം പിഴച്ച് യുവതിക്ക് പരിക്ക്. ഇതോടെ സാമൂഹിക മാധ്യമങ്ങളില്‍ താരത്തിന് രൂക്ഷവിമര്‍ശനം. പക്വത കാണിക്കാനും താരത്തോട് വളരാനുമൊക്കെയാണ് പ്രകടനത്തെ തുടര്‍ന്ന വിമര്‍ശകര്‍ ആവശ്യപ്പെടുന്നത്. ലാക്‌മേ ഫാഷന്‍ വീക്കിലായിരുന്നു ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം രണ്‍വീര്‍ പങ്കെടുത്തത്. പ്രകടനം കഴിഞ്ഞ് കാണികള്‍ക്കിടയിലേക്ക് അപ്രതീക്ഷിതമായി രണ്‍വീര്‍ എടുത്തു ചാടുകയായിരുന്നു. ചാട്ടം പിഴച്ചതോടെ കൂടിനിന്ന ആരാധകരില്‍ ചിലര്‍ക്ക് പരിക്കേറ്റു. ഇതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ രണ്‍വീറിനെതിരെ വിമര്‍ശനം ഉയര്‍ന്നത്.
Next Story
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT