'ദൈവം നടക്കും വഴികള്': കര്ക്കടക തെയ്യങ്ങളുടെ കഥ പുറത്തിറങ്ങി

കോഴിക്കോട്: കാസര്ഗോഡ്, കണ്ണൂര് ജില്ലകളില് മാത്രം കണ്ടു വരുന്ന കര്ക്കടകത്തിലെ കുഞ്ഞു ദൈവങ്ങളായി ആചരിക്കുന്ന തെയ്യങ്ങളായ ആടിയും വേടന്റെയും കഥ പറയുന്ന ഡോക്യുമെന്ററി 'ദൈവം നടക്കും വഴികള്' പുറത്തിറങ്ങി.
നവാഗതനായ ഫ്രാന്സിസ് ജോസഫ് ജീരയാണ് ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നത്. ബിഗ് സ്റ്റോറീസ് മോഷന് പിക്ചേഴ്സിന്റെ ബാനറില് ഏലിയാമ ജോസഫ്, ഫ്രാന്സിസ് ജോസഫ് ജീര, ജോണ്പോള് എന്നിവര് ചേര്ന്നാണ് ചിത്രം നിര്മ്മിച്ചിരിക്കുന്നത്.
ബിബിന് ബാലകൃഷ്ണന്, വിഷ്ണു ശശികുമാര് എന്നിവരാണ് ചായാഗ്രാഹണം. എഡിറ്റിങ് പ്രേം രാജ്, സൗണ്ട് ഡിസൈന് സവിത നമ്പ്രത്ത്, വിവര്ത്തനം തമ്പായി മോനച്ച,ശ്യാം മേനോന് & റാം, ടൈറ്റില് ശശി കിരണ് & അരവിന്ദ് കെ.എസ്, ഡിസൈന് വിപിന് ജനാര്ദ്ദനന് & സുധി എന്.ടി, വര ജഗന് തോമസ്, കളറിസ്റ്റ് നികേഷ് രമേഷ്, പി.ആര്.ഓ പി.ശിവപ്രസാദ് എന്നിവരാണ് അണിയറ പ്രവര്ത്തകര്.
RELATED STORIES
കൊച്ചിയില് ആറാംക്ലാസുകാരിയെ രണ്ടാനമ്മ മലം തീറ്റിച്ചു; അറസ്റ്റ്
11 Aug 2022 2:45 PM GMTസ്വാതന്ത്ര്യം അര്ത്ഥവത്താകണമെങ്കില് എല്ലാ മനുഷ്യര്ക്കും തുല്ല്യനീതി ...
11 Aug 2022 2:24 PM GMTകോട്ടയത്ത് 50 പവന് സ്വര്ണവും പണവും കവര്ന്ന സംഭവം; വൈദികന്റെ മകൻ...
11 Aug 2022 2:18 PM GMTവന്യജീവി ആക്രമണം: അര്ഹരായവര്ക്ക് ആനുകൂല്യങ്ങള് ലഭ്യമാക്കാന് നടപടി
11 Aug 2022 1:57 PM GMTഇടുക്കിയില് വിനോദസഞ്ചാരത്തിന് ഏര്പ്പെടുത്തിയ വിലക്ക് പിന്വലിച്ചു
11 Aug 2022 1:30 PM GMTഎംഎല്എ യുടെ കാപട്യം മറച്ചു പിടിക്കാന് ബാക്കുട സമുദായത്തെ...
11 Aug 2022 1:21 PM GMT