രണ്ടാം ദിനത്തില്‍ പ്രേക്ഷക ഹൃദയം കീഴടക്കി ചുരുളി
BY sudheer11 Feb 2021 2:54 PM GMT

X
sudheer11 Feb 2021 2:54 PM GMT
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിനത്തില്‍ മലയാളത്തിന്റെ ചുരുളി പ്രേക്ഷക ഹൃദയം കീഴടക്കി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം നിറഞ്ഞ സദസിലാണ് പ്രദര്‍ശിപ്പിച്ചത്. നിയമവാഴ്ചയുടെ ചുരുളില്‍ കുരുങ്ങിയ ജീവിതത്തിന്റെ പരുക്കന്‍ ചിത്രങ്ങളാണ് ചുരുളി പ്രമേയമാക്കിയത് .മേളയിലെ മത്സരവിഭാഗത്തിലായിരുന്നു പ്രദര്‍ശനം.
വിയറ്റ്‌നാം ചിത്രമായ റോം,ലോക സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഡിയര്‍ കോമ്രേഡ്‌സ്,മലയാളചിത്രങ്ങളായ മ്യൂസിക്കല്‍ ചെയര്‍,സീ യു സൂണ്‍,1956 മധ്യതിരുവിതം കൂര്‍, മോഹിത് പ്രിയദര്‍ശിയുടെ കൊസ എന്നിവയും രണ്ടാം ദിനത്തില്‍ മികച്ച പ്രതികരണം നേടി. ശനിയാഴ്ച വൈകിട്ട് നാലിന് കൈരളി തിയേറ്ററില്‍ ചുരുളിയുടെ രണ്ടാമത്തെ പ്രദര്‍ശനം നടക്കും.
Next Story
RELATED STORIES
ജയ്പൂര് സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന് മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്വലിച്ചു
29 March 2023 5:55 AM GMTകൈക്കൂലി: കര്ണാടകയില് ബിജെപി എംഎല്എ മദല് വിരൂപാക്ഷപ്പ അറസ്റ്റില്
27 March 2023 2:39 PM GMTനടനും മുന് എംപിയുമായ ഇന്നസെന്റ് അന്തരിച്ചു
26 March 2023 5:31 PM GMTതൃപ്പൂണിത്തുറ കസ്റ്റഡി മരണം: എസ്ഐയ്ക്ക് സസ്പെന്ഷന്; അന്വേഷണം ക്രൈം ...
26 March 2023 9:49 AM GMT