ആര്‍മി റിക്രൂട്ട്‌മെന്റ് റാലി ഡിസംബര്‍ 15 മുതല്‍

X
BSR8 Dec 2020 3:02 PM GMT
കോഴിക്കോട്: വിമന്‍ മിലിട്ടറി പോലിസ് (സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി) ആര്‍മി റിക്രൂട്ട്‌മെന്റ് റാലി ഡിസംബര്‍ 15 മുതല്‍ 17 വരെ ബെംഗളൂരു ജയനഗറില്‍ നടക്കുമെന്ന് കോഴിക്കോട് ആര്‍മി റിക്രൂട്ടിങ് കേണല്‍ അറിയിച്ചു. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികളുടെ റിക്രൂട്ട്‌മെന്റ് റാലി ഡിസംബര്‍ 16ന് ജയനഗര്‍ കിട്ടൂര്‍ റാണി ചെന്നമ്മ സ്‌റ്റേഡിയത്തില്‍ നടക്കും.
Army Recruitment Rally from December 15
Next Story