Education

ജാമിഅ മില്ലിയയില്‍ പഠിക്കാം

കേരളത്തില്‍ കോഴിക്കോടാണ് എന്‍ട്രന്‍സ് എക്‌സാമിന്റെ കേന്ദ്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. https://www.jmi.ac.in/admissions

ജാമിഅ മില്ലിയയില്‍ പഠിക്കാം
X

ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാന കേന്ദ്ര സര്‍വകലാശാലയായ ജാമിഅ മില്ലിയയില്‍ യുജി,പിജി,എംഫില്‍,പിഎച്ച്ഡി എന്നിവയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കേണ്ട അവസാന തിയ്യതി ഏപ്രില്‍ 12. ജാമിഅ മില്ലിയയില്‍ മുസ്‌ലിംകള്‍ക്ക് സംവരണം ഉണ്ട്. അപേക്ഷിച്ചതിന് ശേഷം നടത്തുന്ന എന്‍ട്രന്‍സ് എക്‌സാമിലൂടെയാണ് പ്രവേശനം ലഭ്യമാവുന്നത്. കേരളത്തില്‍ കോഴിക്കോടാണ് എന്‍ട്രന്‍സ് എക്‌സാമിന്റെ കേന്ദ്രം. പട്‌ന,ഗുവാഹത്തി,ലഖ്‌നൗ, കൊല്‍ക്കത്ത, ശ്രീനഗര്‍, ഡല്‍ഹി എന്നിവിടങ്ങളിലാണ് മറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.https://www.jmi.ac.in/admissions .




Next Story

RELATED STORIES

Share it