- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിഎസ്‌ഐആര്‍ യുജിസി നെറ്റ്: അപേക്ഷ മാര്‍ച്ച് 18 വരെ
BY JSR21 Feb 2019 11:37 AM GMT
X
JSR21 Feb 2019 11:37 AM GMT
ന്യൂഡല്‍ഹി: ശാസ്ത്ര വിഷയങ്ങളില്‍ ഫെല്ലോഷിപ്പോടെ ഉന്നത ഗവേഷണം, അധ്യാപനം എന്നിവയ്ക്കുള്ള നാഷനല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് (ജെആര്‍എഫ്) പരീക്ഷക്കു ഈ മാസം 25 മുതല്‍ അപേക്ഷിക്കാം. ഫിസിക്കല്‍ സയന്‍സസ്, എര്‍ത്ത് അറ്റ്‌മോസ്ഫറിക് ഓഷ്യന്‍ ആന്‍ഡ് പ്ലാനറ്ററി സയന്‍സസ്, കെമിക്കല്‍ സയന്‍സസ്, ലൈഫ് സയന്‍സസ്, മാത്തമാറ്റിക്കല്‍ സയന്‍സസ് എന്നീ വിഷയങ്ങളിലാണു പരീക്ഷ. ജൂണ്‍ 16നാണു പരീക്ഷ. 200 മാര്‍ക്കിനുള്ള പരീക്ഷയുടെ ദൈര്‍ഘ്യം മൂന്നുമണിക്കൂറായിരിക്കും. യോഗ്യത: എംഎസ്‌സി/തത്തുല്യം/ഇന്റഗ്രേറ്റഡ് ബിഎസ്എംഎസ്/നാല് വര്‍ഷ ബിഎസ്/ബിഇ/ബിടെക്/ബി. ഫാര്‍മ/എംബിബിഎസ് ബിരുദം. ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 18 വരെ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പിക്കേണ്ടത്. വിശദ വിവരങ്ങള്‍ക്ക്: www.csirhrdg.res.in.
Next Story
RELATED STORIES
ഫലസ്തീന് ജനതയുടെ സ്ഥിരോല്‍സാഹത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും...
15 Jan 2025 7:35 PM GMTഗസയിലെ വെടിനിര്‍ത്തല്‍ 19 മുതല്‍ ; ഇസ്രായേലി സൈന്യം പിന്മാറും,...
15 Jan 2025 7:13 PM GMTഗസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉടന്‍; ഇസ്രായേലി സൈന്യം പിന്മാറും,...
15 Jan 2025 6:32 PM GMTമണിയന്റെ കല്ലറ വ്യാഴാഴ്ച തുറക്കും
15 Jan 2025 6:16 PM GMTപി സി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്യണം; മുസ് ലിം കോഡിനേഷന്‍ കമ്മിറ്റി...
15 Jan 2025 5:50 PM GMTപത്തനംതിട്ട പീഡനം: മൊത്തം 60 പ്രതികള്‍; 49 പേര് പിടിയില്‍, ഇതില്‍...
15 Jan 2025 5:42 PM GMT