പൂനെയില്‍ വസ്ത്ര ഗോഡൗണില്‍ തീപ്പിടിത്തം; അഞ്ചു മരണം
തീ നിയന്ത്രണ വിധേയമാണെന്നും പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചതായും അധികൃതര്‍ അറിയിച്ചു
BY BSR9 May 2019 3:49 AM GMT
X
BSR9 May 2019 3:49 AM GMT
പൂനെ: പൂനെയ്ക്കു സമീപം ഉറുളി ദേവാച്ചി വില്ലേജില്‍ വസ്ത്ര ഗോഡൗണിലുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ അഞ്ചു തൊഴിലാളികള്‍ മരിച്ചു. തൊഴിലാളികള്‍ മുറിയില്‍ ഉറങ്ങുന്നിതിടെ പുലര്‍ച്ചെ അഞ്ചോടെയാണ് തീപ്പിടിത്തമുണ്ടായതെന്നു പോലിസിനെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നാലു ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാണെന്നും പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചതായും അധികൃതര്‍ അറിയിച്ചു. തീപ്പിടിത്തത്തിന്റെ കാരണം എന്താണെന്നു വ്യക്തമായിട്ടില്ല.
Next Story
RELATED STORIES
വൈക്കത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 6:11 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTതിരഞ്ഞെടുപ്പ് നേട്ടം മുന്നില്‍ കണ്ട് മുഖ്യമന്ത്രി പൂഞ്ഞാര്‍ സംഭവത്തെ...
7 March 2024 5:54 AM GMTപൂഞ്ഞാര്‍ വിഷയം: മുഖ്യമന്ത്രി സാമുദായിക ധ്രുവീകരണത്തിലൂടെ വോട്ട്...
6 March 2024 12:25 PM GMTപ്രഫ. സായിബാബയെ കുറ്റവിമുക്തനാക്കിയ വിധി ഭരണകൂട ഭീകരതയെ...
5 March 2024 11:30 AM GMTചരിത്ര പണ്ഡിതന് ദലിത് ബന്ധു എന്‍ കെ ജോസ് അന്തരിച്ചു
5 March 2024 11:26 AM GMT