Breaking News

ആലുവയില്‍ മാതാപിതാക്കളുടെ ക്രൂരമര്‍ദ്ദനമേറ്റ് ചികില്‍സയിലായിരുന്ന മൂന്നു വയസ്സുകാരന്‍ മരിച്ചു. ഇന്ന് പത്തു മണിയോടെയാണ് അന്ത്യം. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. രാവിലെയോടെ തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചിരുന്നു

Next Story

RELATED STORIES

Share it