Breaking News

കേന്ദ്ര ബജറ്റ് 2021: പ്രധാന പ്രഖ്യാപനങ്ങള്‍: 75 വയസിന് മുകളിലുള്ളവര്‍ ഇനി ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട. പെന്‍ഷന്‍, പലിശ എന്നിവ മാത്രം വരുമാനമുള്ളവര്‍ക്കാണ് ഇളവ്. ആദായ നികുതി തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക സമിതി. അടുത്ത സെന്‍സസ് ഡിജിറ്റല്‍ മാതൃകയില്‍. ഇതിനായി 3,768 കോടി വകയിരുത്തി.

X
Next Story

RELATED STORIES

Share it