Breaking News

കൊവിഡ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും ഒരു മാസത്തെ ശമ്പളം പിടിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് ഹൈക്കോടതി രണ്ടു മാസത്തേയക്ക് സ്‌റ്റേ ചെയ്തു.ശമ്പളം പിടിക്കാനുള്ള സര്‍ക്കാറിന്റെ ഉത്തരവിനെതിരെ വിവിധ സര്‍വീസ് സംഘടനകള്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ടായിരിക്കുന്നത്. കേസ് മെയ് 20 ന് വീണ്ടും പരിഗണിക്കും

Next Story

RELATED STORIES

Share it