Breaking News

മാധ്യമപ്രവര്‍ത്തകന്‍ വാഹനമിടിച്ച് മരിച്ച സംഭവം: ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെതിരേ കേസെടുത്തു

സിറാജ് ദിനപത്രം തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീര്‍(35) മരണപ്പെട്ട സംഭവത്തിലാണ് നടപടി. വാഹനം ഓടിച്ചത് ശ്രീറാം തന്നെയാണെന്ന് പോലിസ് സ്ഥിരീകരിച്ചിട്ടുണ്ട്. മദ്യലഹരയിലായിരുന്നു കാറോടിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.

X

Next Story

RELATED STORIES

Share it