- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നടിയെ ആക്രമിച്ച കേസ് വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചെന്ന ആരോപണത്തില്‍ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി
ആരോപണം അന്വേഷിച്ച ജില്ലാ ജഡ്ജിയുടെ റിപോര്‍ട്ട് തള്ളണമെന്ന ആവശ്യവും നിരസിച്ചു
BY ANB14 Oct 2024 5:18 AM GMT

X
ANB14 Oct 2024 5:18 AM GMT
കൊച്ചി: യുവനടിയെ പീഡിപ്പിച്ചെന്ന കേസിലെ തെളിവായ വീഡിയോദൃശ്യങ്ങള്‍ നിയമവിരുദ്ധമായി പരിശോധിച്ചെന്ന പരാതിയില്‍ അന്വേഷണം വേണമെന്ന ഹരജി ഹൈക്കോടതി തള്ളി. വീഡിയോ ദൃശ്യങ്ങള്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നിരവധി പേര്‍ കണ്ടെന്നും അതില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് യുവനടി ഹൈക്കോടതിയെ സമീപിച്ചത്. ഈ ആവശ്യമാണ് ജസ്റ്റിസ് സി എസ് ഡയസ് തള്ളിയിരിക്കുന്നത്.
നേരത്തെ ഈ ആരോപണത്തില്‍ എറണാകുളം ജില്ലാ ജഡ്ജി അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണ റിപോര്‍ട്ട് തള്ളണമെന്നും യുവനടി ആവശ്യപ്പെട്ടു. ഈ ആവശ്യവും ഹൈക്കോടതി നിരസിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















