ഡല്‍ഹി മുസ് ലിം വിരുദ്ധ കലാപം: ഇരകള്‍ക്കു വേണ്ടി വാദിക്കുന്ന അഡ്വ. മഹ്മൂദ് പ്രാചയുടെ ഓഫിസില്‍ വീണ്ടും റെയ്ഡ്
ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഹിന്ദുത്വര്‍ നടത്തിയ മുസ് ലിം വിരുദ്ധ കലാപത്തിലെ ഇരകള്‍ക്കു വേണ്ടി ഹാജരാകുന്ന അഭിഭാഷകന് അഡ്വ. മഹ്മൂദ് പ്രാചയുടെ ഓഫിസില്‍ വീണ്ടും റെയ്ഡ്. മാസങ്ങള്‍ക്കു മുമ്പ് ഇദ്ദേഹത്തിന്റെ ഓഫിസില്‍ റെയ്ഡ് നടത്തിയ ഡല്‍ഹി പോലിസ് പെന്‍ഡ്രൈവുകളും കംപ്യൂട്ടറുകളും പിടിച്ചെടുത്തിരുന്നു. ഡല്‍ഹി കലാപക്കേസില്‍ അഭിഭാഷകന് വ്യാജ രേഖകള്‍ ഹാജരാക്കി വ്യാജമായി പ്രതിചേര്‍ക്കാന്‍ പ്രേരിപ്പിച്ചെന്ന പോലിസ് ആരോപണത്തെ തുടര്‍ന്ന് മഹ്മൂദ് പ്രാചക്കെതിരേ അന്വേഷണം നടത്താന്‍ നേരത്തേ അഡീഷനല്‍ സെഷന്‍സ് കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഉത്തരേന്ത്യയില്‍ സിഎഎ, എന്‍ആര്‍സി വിരുദ്ധ സമരങ്ങള്‍ക്കു നേതൃത്വം നല്കിയ വ്യക്തി കൂടിയാണ് അഡ്വ. മഹ്മൂദ് പ്രാചയെന്നതും പോലിസ് വേട്ടയ്ക്കു കാരണമാവുന്നതായി ആക്ഷേപമുയര്‍ന്നിരുന്നു.
Delhi police once again raiding the office of Mehmood Pracha
RELATED STORIES
കോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTപുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMTപട്ടാമ്പി-പാലക്കാട് റൂട്ടിലെ റെയിൽവേ ഗേറ്റ് തടസ്സം...
29 March 2024 11:04 AM GMT'തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും'; സിദ്ധാര്‍ത്ഥന്റെ...
29 March 2024 11:02 AM GMT