നീറ്റ് പുനഃപരീക്ഷ: നിലപാട് അറിയിക്കാന്‍ കേന്ദ്രത്തിന് ഒരു ദിവസത്തെ സമയം നല്‍കി സുപ്രിംകോടതി

8 July 2024 11:42 AM GMT
ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ച ഉള്‍പ്പെടെയുള്ള വിവാദത്തിന്റെ പശ്ചാത്തലത്തില്‍ നീറ്റ് പുനഃപരീക്ഷ സംബന്ധിച്ച് നിലപാട് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാറി...

ഈ രോഗം ബാധിച്ചാല്‍ മരണം ഉറപ്പ്; അമീബിക് മസ്തിഷ്‌ക ജ്വരത്തെ കൂടുതല്‍ അറിയാം

8 July 2024 11:19 AM GMT
സില്‍വ്യ കെ


രോഗം ബാധിച്ചവരില്‍ നൂറു ശതമാനത്തോളം പേരുടെ ജീവനെടുത്ത ഒരു രോഗമാണ് ഇപ്പോള്‍ സംസ്ഥാനത്ത് ആശങ്ക വിതയ്ക്കുന്നത്. അമീബിക് മസ്തിഷ്‌ക ജ്വരം എന്നാണ്...

എന്‍ ഐഎയ്ക്കുള്ള താക്കീതും കാണാതാവുന്ന സ്ത്രീകളും

8 July 2024 10:23 AM GMT
പ്രതികള്‍ക്ക് വേഗത്തിലുള്ള വിചാരണ നല്‍കാനുള്ള സാഹചര്യമില്ലെങ്കില്‍ കുറ്റാരോപണം എത്ര കടുത്തതാണെങ്കിലും ജാമ്യപേക്ഷയെ എതിര്‍ക്കാന്‍ ആരും വരരുത്....

ടി പി കേസ് പ്രതികളുടെ അപ്പീല്‍: സര്‍ക്കാരിനും കെ കെ രമയ്ക്കും സുപ്രിംകോടതി നോട്ടിസ്

8 July 2024 9:16 AM GMT
ന്യൂഡല്‍ഹി: ടി പി ചന്ദ്രശേഖരന്‍ കൊലക്കേസ് പ്രതികള്‍ നല്‍കിയ അപ്പീലില്‍ സംസ്ഥാന സര്‍ക്കാരിനും കെ കെ രമ എംഎല്‍എയ്ക്കും സുപ്രിംകോടതി നോട്ടിസ് അയച്ചു. ഹൈക്...

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: കലക്ട്രേറ്റിനു മുന്നില്‍ എസ് ഡി പി ഐ ജില്ലാ നേതാക്കളുടെ സത്യഗ്രഹം 10ന്

8 July 2024 7:59 AM GMT
കോഴിക്കോട്: സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള അപേക്ഷാ സമര്‍പ്പണം പൂര്‍ത്തിയായിട്ടും മതിയായ സീറ്റുകളും ബാച്ചുകളും അനുവദിക്കാത്ത സര്‍ക്കാര്‍ നയത്തില്‍...

പ്രമുഖ പണ്ഡിതൻ സയ്യിദ് ഫസൽ കോയമ്മ തങ്ങൾ അന്തരിച്ചു

8 July 2024 5:42 AM GMT
കണ്ണൂര്‍: പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ(കാന്തപുരം വിഭാഗം) കേന്ദ്ര മുശാവറ അംഗവുമായ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ(64) അന്തരിച്ചു. എട്...

ദേശീയപാത സർവീസ് റോഡുകൾ ഉടൻ ഗതാഗത യോഗ്യമാക്കണം: എസ്ഡിപിഐ

7 July 2024 2:01 PM GMT
കോഴിക്കോട് : രാമനാട്ടുകര മുതൽ അഴിയൂർ വരെ കോഴിക്കോട് ജില്ലയിലെ ദേശീയ ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി നിർമ്മിച്ച സർവീസ് റോഡുകൾ ഉടൻ ഗതാഗതയോഗ്യമാക്കണമെന്...

ഉത്തരേന്ത്യയിലെ ആൾക്കൂട്ട കൊലകൾ; എസ് ഡി പി ഐ പ്രതിഷേധ പ്രകടനം നടത്തി

6 July 2024 4:26 PM GMT
കോഴിക്കോട് : ഫാഷിസത്തെ ചെറുക്കുക എന്ന മുദ്രാവാക്യമുയർത്തി പയ്യാനക്കൽ മേഖല സിഡബ്ല്യുസി തലങ്ങളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു.മോദിയുടെ നേതൃത്വത്തിലുള്ള...

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ജൂലൈ 23ന്

6 July 2024 10:24 AM GMT
മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ജൂലൈ 23ന്. ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കും.

മതപരിവര്‍ത്തനം ആരോപിച്ച് ക്രിസ്ത്യന്‍ വീട്ടില്‍ വിഎച്ച്പി ആക്രമണം; ഇരകളെ കസ്റ്റഡിയിലെടുത്ത് പോലിസ്

6 July 2024 10:21 AM GMT
ജയ്പൂര്‍: നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് രാജസ്ഥാനില്‍ ക്രിസ്തുമത വിശ്വാസികളുടെ വീട്ടില്‍ക്കയറി വിഎച്ച്പി ആക്രമണം. പ്രാര്‍ഥനാ ചടങ്ങ് നക്കുന്നതിനിട...

മതപരിവര്‍ത്തനം ആരോപിച്ച് വീട്ടില്‍ വിഎച്ച്പി ആക്രമണം

6 July 2024 10:18 AM GMT
നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് രാജസ്ഥാനില്‍ ക്രിസ്തുമത വിശ്വാസികളുടെ വീട്ടില്‍ക്കയറി വിഎച്ച്പി ആക്രമണം. പ്രാര്‍ഥനാ ചടങ്ങ് നക്കുന്നതിനിടെ...

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

6 July 2024 10:12 AM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. അതേസമയം,...

സ്വത്ത് തര്‍ക്കക്കേസിലെ പ്രതികൂല വിധിക്കു പിന്നാലെ മാതാവും മകളും മരിച്ച നിലയില്‍

6 July 2024 9:53 AM GMT
തിരുവനന്തപുരം: സ്വത്ത് തര്‍ക്കക്കേസിലെ പ്രതികൂല വിധിക്കു പിന്നാലെ മാതാവിനെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി. പാലോട് പേരയം ചെല്ലഞ്ചി ഗീതാലയത്തില്‍ സ...

നീറ്റ്-യുജി കൗണ്‍സലിങ് മാറ്റി; പുതുക്കിയ തിയ്യതി പ്രഖ്യാപിച്ചില്ല

6 July 2024 9:35 AM GMT
ന്യൂഡല്‍ഹി: പരീക്ഷാ ക്രമക്കേടുകള്‍ സംബന്ധിച്ച ആരോപണങ്ങള്‍ക്കിടെ നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (യുജി) കൗണ്‍സിലിങ് മാറ്റി. അതേസമയം, പുതി...

ഹേമാ കമ്മിറ്റി റിപോര്‍ട്ട് പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷണറുടെ ഉത്തരവ്

6 July 2024 6:54 AM GMT
എറണാകുളം: സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപോര്‍ട്ട് പുറത്ത് വിടണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണറുടെ ഉത...

സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; ഇന്ന് പവന് കൂടിയത് 520 രൂപ

6 July 2024 6:39 AM GMT
തിരുവനന്തപുരം: ഏറെക്കാലത്തെ ചാഞ്ചാട്ടത്തിനു ശേഷം സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. ഇന്ന് പവന് 520 രൂപ വര്‍ധിച്ച് 54,120 രൂപയിലെത്തി. ഗ്രാമിന് 65 രൂപ കൂ...

ഇറാന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: മസൂദ് പെസഷ്‌കിയാന് വിജയം

6 July 2024 5:29 AM GMT
തെഹ്‌റാന്‍: ഇറാനില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മസൂദ് പെസഷ്‌കിയാന് വിജയം. ഇറാന്‍ ആഭ്യന്തരമന്ത്രാലയമാണ് പെസഷ്‌കിയാനെ പുതിയ പ്രസിഡന്റായി തിരഞ്ഞെടു...

വിദ്യാഭ്യാസ മന്ത്രി പ്രചരിപ്പിച്ചത് നുണയെന്ന് വീണ്ടും തെളിഞ്ഞു; മലബാര്‍ ജില്ലകളില്‍ സ്ഥിരം ബാച്ചുകള്‍ ഉടന്‍ പ്രഖ്യാപിക്കണം-ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

5 July 2024 4:25 PM GMT
കോഴിക്കോട്: പ്ലസ് വണ്‍ മൂന്നാം ഘട്ട അലോട്ട്‌മെന്റിനു ശേഷമുള്ള കണക്കെന്ന രീതിയില്‍ നിയമസഭയില്‍ മന്ത്രി അവതരിപ്പിച്ച കണക്കും വാദങ്ങളും തെറ്റാണെന്ന് സപ്ലി...

മോദി സര്‍ക്കാര്‍ അടുത്ത മാസം താഴെവീഴും; തിരഞ്ഞെടുപ്പിനൊരുങ്ങാള്‍ ലാലുവിന്റെ ആഹ്വാനം

5 July 2024 4:02 PM GMT
പട്‌ന: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള 'ദുര്‍ബലമായ' കേന്ദ്ര സര്‍ക്കാര്‍ അടുത്ത മാസം താഴെവീഴുമെന്ന് രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) അധ്യക്ഷന്‍ ലാലു പ്ര...

അമിത ജോലിഭാരം; റോബോട്ട് 'ആത്മഹത്യ' ചെയ്തു

5 July 2024 3:47 PM GMT
ജോലിഭാരം മനുഷ്യര്‍ക്ക് മാത്രമല്ല, റോബോട്ടുകള്‍ക്കുമുണ്ട്. റോബോട്ടുകളോടും കാണിക്കണ്ടേ അല്‍പ്പം മനുഷ്യത്വം. നിരന്തരം ജോലി ചെയ്യിപ്പിച്ചതിനെ തുടര്‍ന്ന്...

സിഖുകാര്‍ക്കെതിരായ വിദ്വേഷ പരാമര്‍ശം: പഞ്ചാബില്‍ ശിവസേന നേതാവ് നടുറോഡില്‍ വെട്ടിക്കൊല്ലാന്‍ ശ്രമം(വീഡിയോ)

5 July 2024 3:39 PM GMT
ലുധിയാന: സിഖുകാര്‍ക്കെതിരേ നിരന്തരം വിദ്വേഷ പരാമര്‍ശം നടത്തിയിരുന്ന ശിവസേനാ നേതാവ് പഞ്ചാബില്‍ നടുറോഡില്‍ വെട്ടിക്കൊല്ലാന്‍ ശ്രമം. സ്വാതന്ത്ര്യ സമരസേനാന...

ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്കെതിരായ പൈജാമ പരാമര്‍ശം: തൃണമൂല്‍ എംപി മഹുവ മൊയ്ത്രയ്‌ക്കെതിരേ കേസ്

5 July 2024 3:12 PM GMT
ന്യൂഡല്‍ഹി: ദേശീയ വനിതാ കമ്മീഷന്‍ (NCW) അധ്യക്ഷ രേഖാ ശര്‍മയ്‌ക്കെതിരായ 'പൈജാമ' പരാമര്‍ശത്തിന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ എംപി മഹുവ മൊയ്ത്രയ്‌...

യുകെ തിരഞ്ഞെടുപ്പിലും ഫലസ്തീന്‍ തരംഗം; അട്ടിമറി ജയവുമായി സ്ഥാനാര്‍ഥികള്‍

5 July 2024 2:38 PM GMT
ലണ്ടന്‍: ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രി ഋഷി സുനകിനെ സ്ഥാനഭ്രഷ്ടനാക്കിയ യുകെ തിരഞ്ഞെടുപ്പിലും ഫലസ്തീന്‍ തരംഗം. ഗസ വംശഹത്യയില്‍ ഫലസ്തീനികള്‍ക്ക് അനുകൂലമ...

ഋഷി സുനക് രാജിവച്ചു; പിന്നാലെ കെയ്ര്‍ സ്റ്റാര്‍മറെ പ്രധാനമന്ത്രിയായി നിയമിച്ച് ചാള്‍സ് രാജാവ്

5 July 2024 12:37 PM GMT
ലണ്ടന്‍: പൊതുതിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് രാജിവച്ചു. ബക്കിങ് ഹാം കൊട്ടാരത്തിലെത്തി ചാള്‍...

ഉത്തരേന്ത്യയിലെ ആള്‍ക്കൂട്ട കൊലകള്‍: സംസ്ഥാനത്ത് പ്രതിഷേധങ്ങളുമായി എസ് ഡിപി ഐ

5 July 2024 10:06 AM GMT
തിരുവനന്തപുരം: ഉത്തരേന്ത്യയില്‍ നടക്കുന്ന ആള്‍ക്കൂട്ട കൊലകള്‍ക്കെതിരേ 'ഫാഷിസത്തെ ചെറുക്കുക' എന്ന മുദ്രാവാക്യമുയര്‍ത്തി സംസ്ഥാനത്ത് ജൂലൈ അഞ്ച് മുതല്‍ 15...

കടിച്ച പാമ്പിനെ തിരിച്ചുകടിച്ചു; പാമ്പ് ചത്തു, യുവാവ് രക്ഷപ്പെട്ടു

5 July 2024 10:00 AM GMT
പട്‌ന: കടിച്ച പാമ്പിനെ തിരിച്ചുകടിച്ചാല്‍ വിഷമിറക്കാമെന്ന് പറഞ്ഞ് കേട്ടിട്ടില്ലേ. ബിഹാറില്‍ അത് അതേപടി സംഭവിച്ചെന്നു വേണം കരുതാന്‍. ബിഹാറിെ നവാഡ നിവാസി...

കൈരളി ടിഎംടി ചെയമാന്‍ അബ്ദുല്‍ ഗഫൂര്‍ കള്ളിയത്ത് അന്തരിച്ചു

5 July 2024 9:58 AM GMT
കോഴിക്കോട്: കൈരളി ടിഎംടി ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ ഗഫൂര്‍ കള്ളിയത്ത്(68) അന്തരിച്ചു. കള്ളിയത്ത് ഗ്രൂപ്പ് ചെയര്‍മാനാണ്. ഭാര്യ: ആസിയ ...

'എത്ര ഗര്‍ഭിണികള്‍ നടുറോഡില്‍ പ്രസവിച്ചു'; റോഡ് ശോച്യാവസ്ഥയില്‍ നിയമസഭയില്‍ നജീബ് കാന്തപുരം

5 July 2024 7:16 AM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥയ്‌ക്കെതിരേ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ വിമര്‍ശനം. എത്ര ഗര്‍ഭിണികള്‍ നടുറോഡില്‍ പ്രസവിച്ചെന്നും മണിച്ച...

രോഗികളെ പരിശോധിക്കാന്‍ വിസമ്മതിച്ചത് ചോദ്യം ചെയ്തതിന് കള്ളക്കേസ്; ആശുപത്രിയിലേക്ക് എസ് ഡിപിഐ മാര്‍ച്ച് നടത്തി

5 July 2024 6:44 AM GMT
പരപ്പനങ്ങാടി: മഞ്ഞപ്പിത്തം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പടരുന്ന പശ്ചാത്തലത്തില്‍ രോഗികളെ പരിശോധിക്കാതെ ഡോക്ടര്‍ സ്ഥലം വിടുന്നത് ചോദ്യം ചെയ്തതിന് കള്ളക്കേസ...
Share it