മൗലവിമാര്‍ക്കെതിരേ പരസ്യഭീഷണിയുമായി വിഎച്ച്പി|THEJAS NEWS

മൗലവിമാരോട് സാധനങ്ങള്‍ പാക്ക് ചെയ്ത് വെക്കാനാണ് വിഎച്ച്പി ഗുഡ്ഗാവിലെ മനേസറില്‍ സംഘടിപ്പിച്ച തൃഷൂല്‍ ദീക്ഷയില്‍ ആഹ്വാനം ചെയ്തത്. കഴിഞ്ഞ ദിവസം ഗുഡ്ഗാവിലെ ഒരു മസ്ജിദ് ഹിന്ദുത്വര്‍ തകര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് വിഎച്ച്പി പരിപാടി സംഘടിപ്പിച്ചത്

Update: 2022-10-17 13:46 GMT

Full View


Tags:    

Similar News