തിരുന്നാവായയിൽ ദുരൂഹ സർവെ: കേന്ദ്രജീവനക്കാരെ പൂട്ടിയിട്ടു

തിരുന്നാവായ പഞ്ചായത്തിൽ ദുരൂഹ സർവേക്കെത്തിയ കേന്ദ്ര സർക്കാർ ജീവനക്കാരെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ തടഞ്ഞു. സർവെ സംഘത്തെ പഞ്ചായത്ത് ഓഫിസിൽ പൂട്ടിയിടുകയും ചെയ്തു. ഇന്ന് ഉച്ചയോടടുത്താണ് പിഎൽഎഫ് സർവെ എന്ന പേരിൽ കേന്ദ്രത്തിൽ നിന്നുള്ള ആറംഗ സംഘം എത്തിയത്.

Update: 2020-01-06 16:19 GMT

Full View

Tags: