വീണ്ടും നാണംകെട്ട് നരേന്ദ്ര മോദി |THEJAS NEWS

വേൾഡ് ഇക്കോണമിക് ഫോറത്തിൽ സംസാരിക്കവെ തപ്പിത്തടഞ്ഞ് മോദി. മോദി നോക്കിവായിക്കുന്ന ടെലിപ്രോംപ്റ്റർ സംവിധാനം പ്രവർത്തനരഹിതമായതോടെയാണ് വാക്കുകൾ കിട്ടാതെ തപ്പിത്തടഞ്ഞത്. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം

Update: 2022-01-18 07:25 GMT

Full View
Tags:    

Similar News