പ്രൊഫൈല്‍ ത്രിവര്‍ണമാക്കിയില്ല; ആര്‍എസ്എസ് മോദിയെ തള്ളിയോ? |THEJAS NEWS
ആഗസ്ത് 2 മുതല്‍ 15 വരെ ത്രിവര്‍ണ പതാക സാമൂഹികമാധ്യമങ്ങളിലെ ചിത്രമാക്കണമെന്ന മോദിയുടെ നിര്‍ദേശം ആര്‍എസ്എസ് ഡോട്ട് ഓര്‍ഗും അതിന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളും പാലിച്ചിട്ടില്ലെന്നു വിമര്‍ശനം
