കേച്ചേരി മേഖലയില്‍ വര്‍ഗീയ ധ്രുവീകരണ ലക്ഷ്യത്തോടെയാണ് സംഘപരിവാര്‍ പെരുവന്‍മല ക്ഷേത്ര ഭൂമി പ്രശ്‌നം ഉയര്‍ത്തികൊണ്ട് വന്നത്. എന്നാല്‍, സാമുദായിക രാഷ്ട്രീയത്തിന് ഇരകളാകുന്നത് ചോര്‍ന്നൊലിക്കുന്ന കൂരകള്‍ക്കുള്ളില്‍ സ്വപ്‌നങ്ങള്‍ നഷ്ടപ്പെട്ട പാവങ്ങളാണെന്ന് മാത്രം.