മസ്ജിദുല്‍ അഖ്‌സ വിഭജിച്ച് കൈപ്പിടിയിലാക്കന്‍ ഇസ്രായേല്‍

മുസ് ലിംകളുടെ സുപ്രധാന ആരാധനാലയമായ ഫലസ്തീനിലെ മസ്ജിദുല്‍ അഖ്‌സയെ വെട്ടിമുറിക്കാന്‍ പുതിയ പദ്ധതിയുമായി ഇസ്രായേല്‍. മുസ് ലിംകള്‍ക്കും ജൂതന്മാര്‍ക്കും പ്രാര്‍ത്ഥനയ്ക്കായി അല്‍അഖ്‌സ മസ്ജിദ് വിഭജിക്കാനാണ് പദ്ധതി തയ്യാറാക്കുന്നത്.

Update: 2023-06-14 14:18 GMT

Full View


Tags:    

Similar News