കുഞ്ഞനന്തന്‍ അഴിക്കുള്ളില്‍ കിടക്കട്ടെ-ഹൈക്കോടതി

ടി വി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പി കെ കുഞ്ഞനന്ദന് ചികില്‍സക്കായി പരോള്‍ അനുവദിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി.

Update: 2019-02-08 11:37 GMT



Tags:    

Similar News