കൊറോണ മാരകമാവാൻ പ്രായം പ്രശ്നമല്ല

യുവാക്കളിൽ രോഗം കഠിനമാവില്ലെന്ന ധാരണ സമ്പർക്ക നിയന്ത്രണം ലംഘിക്കുന്നതിന് കാരണമാകുന്നുണ്ട്. പ്രായമായവരിലും കുട്ടികളിലുമാണ് കൊറോണ മാരകമായി ബാധിക്കുകയെന്ന് ധരിക്കേണ്ടെന്ന് ലോകാരോഗ്യ സംഘടന. ഇറ്റലിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന മൂന്നിൽ രണ്ടുപേരും 70 വയസ്സിൽ താഴെയുള്ളവരാണ്.

Update: 2020-03-21 07:29 GMT


Full View

Tags:    

Similar News